LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Reliance Jio infocom Ltd 2nd Floor, Alif Complex, Kakkad road, Kannur
Brief Description on Grievance:
Follow-Up on Request for Mobile Tower Property Tax Demand Notice Issue, dated 09.11.2023& Acknowledgement Number- PKZR1/5826/23 As per our previous communication and the subsequent meeting held by the mayor in November 2023, this issue has been escalated for resolution. We have provided all necessary documentation, including the receipt issued by your office for License Fee Remittance and Building Tax payment. Remittance details of Licence Fee and Property Tax Payment Date of Remittance Receipts Number Amount Remarks Licence Fee 21.10.2004 816 11000 Receipts Copy attached Property Tax 22.12.2005 947 204 Receipts Copy attached
Receipt Number Received from Local Body:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 17
Updated on 2024-07-01 15:05:08
ശ്രീ സുധീഷ് വാസു എന്നവർ PKZ/R1/5823, PKZ/R1/5826/23 പ്രകാരം 2 മൊബൈൽ ടവറുകൾക്ക് നികുതി അടവാക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു. PKZ/R1/5823/23 നമ്പർ അപേക്ഷയോടൊപ്പം ഹാജരാക്കിയ ഒക്കുപ്പൻസി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ A3/567/16 ഫയൽ പ്രാഥമിക പരിശോധനയിൽ പള്ളിക്കുന്ന് സോണൽ ഓഫീസിൽ നിന്നും കണ്ടെത്താനായിട്ടില്ല.ആയതിനാൽ അപേക്ഷകനോട് പ്രസ്തുത മൊബൈൽ ടവറുകളുടെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ്, കംപ്ലീഷൻ പ്ലാനിന്റെ അസ്സൽ എന്നിവ പരിശോധനയ്ക്ക് കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കുന്നതിനായി അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അഡീഷണൽ സെക്രട്ടറി(I/c),കണ്ണൂർ കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 18
Updated on 2024-07-19 13:05:49
Implemented