LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഗീതം വീട്, കടലായി പി.ഒ,കണ്ണൂര്‍
Brief Description on Grievance:
കണ്ണൂര്‍ ജില്ല- വാടകയ്ക്ക് നല്കിയ കടയുടെ പേരില്‍ നിലവിലുള്ള കച്ചവട ലൈസന്‍സ് റദ്ദ് ചെയ്ത്ത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 17
Updated on 2024-07-01 15:03:24
ശ്രീമതി ഷിബിന കലിക്കോട്ട് എന്നവരുടെ പിതാവായ പ്രേമരാജൻ യു,എന്നവരുടെ h1/3619/23 നമ്പർ അപേക്ഷ പ്രകാരം പരിശോധന നടത്തിയതിൽ സ്ഥാപനം തുറന്ന് പ്രവർത്തിക്കാത്തതിനാലും ലൈസൻസി കെട്ടിടം ഉടമയെ തിരിച്ചേൽപ്പിച്ചതിനാലും 38/618(3) നമ്പർ കെട്ടിടത്തിൽ ദീജ.ടി.കെ എന്നവരുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഹൈറിച്ച് ഓൺലൈൻ സ്ഥാപനത്തിന്റെ ലൈസൻസ് 08/08/23 ന് റദ്ദ് ചെയ്തിട്ടുള്ളതാണ്.മേൽ നമ്പറിൽ പുതിയ ലൈസൻസ് എടുക്കുന്നതിന് യാതൊരു തടസ്സവും നിലനിൽക്കുന്നില്ല എന്ന വിവരം അഡീഷണൽ സെക്രട്ടറി(I/c),കണ്ണൂർ കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 18
Updated on 2024-07-19 13:07:12
Implemented