LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sanjthosh Kmar K R Plot No. 92, Kombar House, T K V Nagar, Kuttanellur Post, Post, Thrissur-6800014
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 24
Updated on 2024-05-13 14:53:04
സന്തോഷ് കമാർ എന്നവർ നിലവിലുള്ള കൊമേഴ്സ്യൽ കെട്ടിടത്തിനു മുകളിൽ നിർമ്മിച്ച റെസിഡൻഷ്യൽ കെട്ടിടത്തിന് ' നമ്പർ ലഭിച്ചില്ല എന്ന പരാതി പരിശോധിച്ചു. നേരിട്ട് സ്ഥലപരിശോധന നടത്തി തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 25
Updated on 2024-05-28 15:29:46
സന്തോഷ് കുമാർ KR പുത്തൂർ പഞ്ചായത്തിൽ പഞ്ചായത്ത് നൽകിയ കെട്ടിട നിർമ്മാണെ പെ ർമിറ്റിൻ്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച റസിഡൻഷ്യൽ കെട്ടിടത്തിനെ നമ്പർ അനുവദിച്ചില്ല എന്ന പരാതി അദാലത്ത് സമിതി നേരിട്ട് പരിശോധിച്ചു. നിലവിൽ നമ്പറുള്ള രണ്ടു നില കൊമേഴ്സ്യൽ കെട്ടിടത്തിനു മുകളിൽ Al ( ഏക വാസഗൃഹ ) ഒക്യുപെൻസിയിലുള്ള കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്. നിലവിലുണ്ടായിരുന്ന കൊമേഴ്സ്യൽ കെട്ടിടത്തിന് വടക്കുവശത്ത്(പുറകുവശത്ത്) ആവശ്യമായ സെറ്റ് ബാക്ക് ഇല്ല എന്ന് പഞ്ചായത്ത് അറിയിച്ചിട്ടുള്ളതാണ്. പഞ്ചായത്ത് അനുവദിച്ച പെർമിറ്റിൻ്റെ അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിനെ ചട്ടലംഘനം ചുണ്ടിക്കാട്ടി നമ്പർ അനുവദിക്കാതിരിക്കുന്നത്. പഞ്ചായത്തിനുണ്ടായ വീഴ്ചക്ക് ഒരു പ്രവാസി സംരഭകനെ ബുദ്ധിമുട്ടിലാക്കുന്നതാണ്. എന്നിരുന്നാലും ചട്ടലംഘനം ചൂണ്ടിക്കാട്ടിയിട്ടുള്ള സാഹചര്യത്തിൽ ,നിർമ്മാണം Unautharised construction regularisation Rule 2019 പ്രകാരം റഗുലറൈസേഷന് പരിഗണിക്കാമോ എന്ന് അസിസ്റ്റൻ്റ് എഞ്ചിനിയർ പരിശോധിച്ച് അപേക്ഷകനെ സഹായിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 26
Updated on 2024-06-28 12:29:41
അനധികൃത കെട്ടിടം റഗുലറൈസേഷൻ 2019 പ്രകാരം അപേക്ഷകൻ നടപടി സ്വീകരിക്കേണ്ടതാണ്.