LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ടേസ്റ്റ് & ബ്ലെന്റ്സ് റസ്റ്റോറന്റ് വടക്കുമുറി, കണ്ണാടി
Brief Description on Grievance:
കെട്ടിടനമ്പർ ലഭ്യമാകാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 25
Updated on 2024-03-25 22:37:54
കണ്ണാടി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ശ്രീ.മുകുന്ദന്.വി.കെ,വിജയ ദീപം,വടക്കുമുറി,കണ്ണാടി എന്നവരുടെ ഉടമസ്ഥതയിലുള്ള റീ സര്‍വ്വേ നമ്പര്‍ 505/27(505/3) ല്‍ ഉള്‍പ്പെട്ട സ്ഥലത്ത് നിര്‍മ്മിച്ചിട്ടുളള കെട്ടിട നിര്‍മ്മാണത്തിന് റഗുലറൈസ് ചെയ്ത് കെട്ടിട നമ്പര്‍ അനുവദിച്ചിട്ടില്ലായെന്ന പരാതിയില്‍ കണ്ണാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് അന്വേഷണം നടത്തിയതില്‍ ദേശീയ പാത അതോറിറ്റിയുടെ 20.01.2023 തീയതിയിലെ 11137/PIV-PALAKKAD/NH544/KL-02 &KL-03/NOC/2774 നമ്പര്‍ കത്ത് പ്രകാരം ACCESS PERMISSION ലഭ്യമാക്കാത്തതിനാലും ദേശീയ പാത അതോറിറ്റിയുടെ 02.12.2019 തീയതിയിലെ NHAI/PD/PALAKKAD/NH47/NOC/1871 നമ്പര്‍ കത്ത് പ്രകാരം ദേശീയ പാതയുടെ അതിര്‍ത്തിയില്‍ നിന്നും നിയമാനുസൃത അകലം പാലിക്കാത്തതിനാലുമാണ് കെട്ടിട നമ്പര്‍ അനുവദിക്കാതിരുന്നത് എന്ന് സെക്രട്ടറി അറിയിച്ചു,ദേശീയ പാത അതോറിറ്റിയുടെ കത്തുകള്‍ പ്രകാരം ടി കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് അപേക്ഷകന് കത്ത് നല്കിയ സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു,ദേശീയ പാത അതോറിറ്റിയില്‍ നിന്നും നിയമാനുസൃത അനുമതികള്‍ വാങ്ങി ,ദേശീയ പാത അതിര്‍ത്തിയില്‍ നിന്നും നിയമാനുസൃത അകലം (SET BACK) പാലിക്കുന്ന മുറയ്ക്ക് നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടിയോട് നിര്‍ദ്ദേശിക്കുന്നതിന് സമിതി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 26
Updated on 2024-04-03 17:15:29
ഉപജില്ലാസമിതി പി.കെ.ഡി 4 ന്റെ 01.04.2024 ല്‍ ചേര്‍ന്ന യോഗതീരുമാന പ്രകാരം ടി ഫയല്‍ ജില്ലാ സമിതിക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു