LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THUNDATHIL KANJIKUZHY P O IDUKKI PIN 685606
Brief Description on Grievance:
TO GET HOUSE NUMBER
Receipt Number Received from Local Body:
Interim Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 25
Updated on 2024-05-25 13:16:58
സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കി അടുത്ത സിറ്റിംഗില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു
Escalated made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 30
Updated on 2024-07-31 15:20:17
ജില്ലാ അദാലത്തിൻെറ പരിഗണനയ്കായി ശുപാർശ ചെയ്യുന്നു.
Attachment - Sub District Escalated:
Interim Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 24
Updated on 2024-12-05 12:37:11
BPIDK 30599000006 – ശ്രീ സെബാസ്റ്റ്യന്‍ തുണ്ടത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് എന്നയാളുടെ അപേക്ഷ - കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ വാണിജ്യആവശ്യത്തിനായി 6 മുറികൾക്ക് കെട്ടിട നമ്പർ അനുവദിച്ച് നല്‍കിയിട്ടുണ്ട്. ടി കെട്ടിടത്തിന്റെ രണ്ടാം നില യിൽ പാർപ്പിടാവശ്യത്തിനായി നിർമ്മിച്ച ഭാഗത്തിന് പട്ടയം ഇല്ലായെന്നുളള കാരണത്താൽ കെട്ടിട നമ്പർ അനുവദിച്ചില്ലായെന്നാണ് പരാതി . ഉപജില്ലാ സമിതി തീരുമാനം – ശ്രീ സെബാസ്റ്റ്യന്‍ തുണ്ടത്തിലിന് കെട്ടി നിർമ്മാണചട്ടങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് പണിത കെട്ടിടങ്ങൾക്ക് നല്കിയിട്ടുളള നിയമാനുസ്യത നമ്പറുകൾ നല്‍കിയത് സംബന്ധിച്ചും ടി കെട്ടിടത്തിന്റെ മുകളിൽ ഇപ്പോൾ താമസാവശ്യത്തിന് പണിതിട്ടുളള കെട്ടിടത്തിന് നമ്പർ നല്‍കുന്നത് സംബന്ധിച്ചും അദാലത്ത് സമിതി വിശദമായി പരിശോധിച്ചു. ഗ്രൊമ്ട് ഫ്ലോറിലുളള 6 മുറികൾക്ക് നിയമാനുസ്യത നമ്പറുളള സാഹചര്യത്തിലും ടി മുറികൾക്ക് ഇപ്പോൾ പടട്യം ഇല്ലെങ്കിലും ഭാവിയിൽ പട്ടയം ലഭിക്കുന്നതിനുളള സാധ്യതകൾ കണക്കിലെടുത്തും നമ്പറോ താത്കാലിക നമ്പറോ അനുവദിച്ച് നല്‍കാവുന്നതാണെന്ന് ജില്ലാ അദാലത്ത് സമിതിയോട് ശുപാർശ ചെയ്ത് ഫയൽ നടപടികൾ അവസാനിപ്പിച്ചു. ജില്ലാ അദാലത്ത് സമിതി ടി പരാതി പരിശോധിച്ചു. വാണിജ്യ ആവശ്യത്തിനായി നിലവിലുളളകെട്ടിടത്തിന് കെട്ടിട നമ്പറുളളതാണ്. എന്നാൽ ടി കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് പട്ടയമില്ലാത്തതിനാൽ ടി കെട്ടിടത്തിന് മുകളിൽ പണിത കെട്ടിട മുറികൾക്ക് കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല. പഴയ കെട്ടിടത്തിന് നമ്പർ അനുവദിച്ചിട്ടുളളതിനാൽ പുതിയതായി പണിത കെട്ടിഭാഗത്തിന് ചട്ട ലംഘനം ഇല്ലായെങ്കിൽ കെട്ടിട നമ്പർ അനുവദിക്കാവുന്നതാണോയെന്ന് ഫീൽഡ് തല അന്വേഷണം നടത്തേണ്ടതാണ്. E E , ടൌണ്‍ പ്ലാനർ , മറ്റ് ജില്ലാ സമിതി അംഗങ്ങൾ എന്നീവർ നേരിട്ട് അന്വേഷണം നടത്തി റിപ്പോർട്ട് ലഭ്യമാക്കുന്നതിന് നിർദേശിച്ച് തീരുമാനിച്ചു.