LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Poovakkadu, Kappil.PO, Edava, Thiruvananthapuram - 695311
Brief Description on Grievance:
Panchayath employees corruption - reg
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 25
Updated on 2024-04-11 17:06:48
അജയകുമാർ ഇടവ ഗ്രാമപഞ്ചായത്തിൽ CRZ നോൺ ഡെവലപ്മെൻറ് സോണിൽ കെട്ടിടം നിർമ്മിച്ചിരുന്നു. ആയതിന് നമ്പർ ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ് പരാതി. ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ടിയാൻ സമർപ്പിച്ചിരുന്ന പരാതി വിശദമായി പരിശോധിക്കുകയും ടിയാനെ നേരിൽ കേൾക്കുകയും സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ സർക്കാർ 16 /2/2024 ൽ ഈ വിഷയത്തിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കി ശ്രീ. അജയകുമാറിന് മറുപടി നൽകിയിട്ടുള്ളതുമാണ്. ആയതിനാൽ ഈ പരാതിയിൽ അദാലത്ത് സമിതിക്ക് നടപടിയൊന്നും തന്നെ സ്വീകരിക്കാനില്ല എന്ന് കാണുന്നു. ആയതിനാൽ ഈ വിവരം പരാതിക്കാരനെ അറിയിച്ച് തീർപ്പാക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 26
Updated on 2024-05-17 15:07:02