LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Poopally House, Pitchu Iyer Junction, Mullackal Alappuzha
Brief Description on Grievance:
Petrol Pump Proposal not solved
Receipt Number Received from Local Body:
Interim Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 25
Updated on 2024-04-29 21:59:37
അടുത്ത അദാലത്തിൽ വിശദമായി റിപ്പോർട്ട് അടക്കം പങ്കെടുക്കുവാൻ സെക്രട്ടറി യ്ക്കു നിർദേശം നൽകി
Final Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 27
Updated on 2024-05-07 16:00:34
പെട്രോൾ പമ്പ് തുടങ്ങുന്നതിനു, കമ്പനി അപ്പ്രൂവൽ ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് പഞ്ചായത്ത് അനുവദിക്കുന്നില്ല എന്നതാണ് പരാതി.30മീറ്റർ ഉള്ളിൽ ആൾതാമസം പാടില്ല, അടുത്ത നേൽപ്പാടം പാടില്ല(50)മീറ്റർ. പക്ഷെ ഇതൊന്നും ഈ സ്ഥലം പാലിക്കുന്നില്ല.ഈ കാര്യം കാണിച്ചു കത്ത് നൽകാം എന്നു സെക്രട്ടറി പറഞ്ഞു. മേൽ സ്ഥലം നെൽപാടം അരികിൽ ആണ്. ചുറ്റും 30മീറ്റർ ഉള്ളിൽ വീടുകൾ ഉണ്ട്. ഹൈ ടെൻഷൻ ലൈൻ അടുത്ത് കൂടെ പോകുന്നുണ്ട്. ഈ കാര്യങ്ങൾ പരാതിക്കാരൻ ബോധ്യപ്പെട്ടു എന്നും, വിശദമായി കത്ത് നൽകാം എന്നു സെക്രട്ടറി അറിയിച്ചു. ആയതു അംഗീകരിച്ചു.
Final Advice Verification made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 28
Updated on 2024-05-27 14:20:04
വിവരം വിശദമായി പറത്തൊക്കാരനെ അറിയിച്ചു. തീർപ്പാക്കി