LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kallarackal Veedu, Kallumala.P.O, Mavelikara, Alappuzha Dist PIN- 690110
Brief Description on Grievance:
ഗ്രഹനിര്മാണത്തിനു മണ്ണ് നീക്കം ചെയ്യുന്നതിന് പഞ്ചായത്തിൽ അപേക്ഷ കൊടുത്തിട്ടും കോടതി ഉത്തരവ് ഉണ്ടായിട്ടും അനുമതി നൽകാത്തത് സംബന്ധിച്ചു :- അപേക്ഷയുടെ പകർപ്പ് ഇതോടൊപ്പം അപ് ലോർഡ് ചെയ്യുന്നു
Receipt Number Received from Local Body:
Interim Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 24
Updated on 2024-03-25 11:56:56
ശ്രീ മാത്യൂസ് കല്ലറക്കലിന്റെ അപേക്ഷയിൽ മേൽ സ്ഥല പരിശോധന നടത്തിയതിൽ അപേക്ഷകന്റെ വസ്തു റോഡ് നിരപ്പിൽ നിന്നും 1.5 മീറ്റർ ഉയരത്തിൽ ആണ് എന്ന് ബോധ്യപ്പെട്ടിട്ടുണ്ട് .ടി വസ്തുവിന്റെ കിഴക്കും പടിഞ്ഞാറും ഉള്ള വസ്തുക്കൾഗൃഹ നിർമാണത്തിന് വേണ്ടി റോഡ് നിരപ്പിൽ താഴ്ത്തി മണ്ണ് നീക്കം ചെയ്തു നിർമിച്ചിട്ടുണ്ട് നേരിട്ടുള്ള പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളതിനാൽ ടിയാന്റെ അപേക്ഷയിൽ മേൽ മണ്ണ് നീക്കം ചെയ്യാനുള്ള അനുവാദം ജി .ഓ (പി )നമ്പർ 38/ 2023 /id 31 / 03 / 2023 ഉത്തരവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായി നൽകുന്നതിന് സെക്രട്ടറിയേയും 20 സെനറ്റ് വലിപ്പമുള്ള സ്ഥലത്തു നിന്നും 1 .5മീറ്റർ ഉയരത്തിൽ മണ്ണ് നീക്കം ചെയ്യുന്നത് മൂലം സമീപ വാസികൾക്ക് ദോഷം ഉണ്ടാകുമോ എന്ന് സാങ്കേതിക പരിശോധന നടത്തി .മണ്ണ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി കോമ്പൗണ്ട് വാൾ കൂടി നിർമിച്ചു സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അപേക്ഷനോട് നിർദേശിച്ചുകൊണ്ടും ടി റിപ്പോർട്ട് ലഭ്യമാക്കുന്ന മുറയ്ക്ക് തുടർ തീരുമാനം എടുക്കുന്നതിനു ഇടക്കാല ഉത്തരവ് നൽകി .
Final Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 25
Updated on 2024-04-16 21:34:21
സ്ഥല പരിശോധനയിൽ പൂർണമായും മണ്ണ് നീക്കം ചെയ്യുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാൽ ആയതു കൂടി പരിഗണിച്ചു കൊണ്ട് ആവശ്യമുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് തീരുമാനിച്ചു അപേക്ഷനെ അറിയിക്കാൻ ഉത്തരവാക്കി തീർപ്പാക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 26
Updated on 2024-04-16 21:36:25