LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Athimattathil house Pattukad,Kairady
Brief Description on Grievance:
പാലിക്കു220 ബിന്നില്ലാത്തതിനാൽ പഞ്ചായത്ത് കെട്ടിടം റെഗുലറൈസ് ചെയ്തുനൽകിയിട്ടില്ല എന്നത് സംബദ്ധിച് ; 166. 92 മീറ്റർ സ്ക്വർ പ്ലിന്ത് ഏരിയഉള്ള എ 1 ഗണത്തിൽ ഉൾപ്പെട്ട കെട്ടിടത്തിന് സിറ്റൗട്ടിനു റോഡിൽനിന്നും 2. 90മീറ്റർ ദൂരമെയുള്ളു എന്നതിനാൽ റെഗുലറൈസ് ചെയ്തിട്ടില്ല എന്നതാണ് പരാതി
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 4
Updated on 2023-07-05 13:01:22
A1 റസിഡൻഷ്യൽ വിഭാഗത്തിൽ പെട്ട 166 മീറ്റർ സ്ക്വയർ പ്ളിന്ത് ഏരിയ ഉള്ള കെ ട്ടിടം 220B പ്രകാരം 10 സെ.മീ കുറവുള്ളതിനാൽ നമ്പർ നമ്പർ അനുവദിച്ചില്ല എന്ന പരാതി പരിശോധിച്ചു . സിറ്റ്ഔട്ട് ന്റെ ഭാഗം മാത്രമാണ് പ്ലാൻ പ്രകാരം 10 സെ.മീ കുറവ് ഉള്ളതായി കാണുന്നത് എന്ന് സമിതി നിരീക്ഷിച്ചു . വില്ലേജ് സർവ്വെ സ്കെച്ച് പ്രകാരം വീണ്ടും അളന്ന് താമസ ഗണത്തിൽ പെട്ടെ ട്ടിടമായതിനാൽ മാനുഷിക പരിഗണന കൂടി കണക്കിലെടുത്തു കൊണ്ട് തുടർ നടപടി സ്വീകരിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു തീരുമാനിച്ചു
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 5
Updated on 2024-05-31 14:18:20