LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
G R Reghunathan Mampallikunnam, Chathannoor Post, Kollam
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 24
Updated on 2024-03-30 16:16:51
സ്മോള്‍ പ്ലോട്ടിന്റെ കെ.പി.ബി.ആര് റൂള്‍ 50 പ്രകാരമുള്ള ഇളവുകള്‍ പരാതിക്കാരന് ലഭിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 25
Updated on 2024-08-22 13:53:43
' ടി പ്ലോട്ടിലെ നിർമ്മാണം സ്മാൾ പ്ലോട്ട് (SMALL PLOT) എന്ന ഗണത്തിൽ പരിഗണിച്ചാലും ചുവടേ ചേർക്കുന്ന അപാകതകൾ നില നിൽക്കുന്നതായി എൽ എസ് ജി ഡി വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1. KPBR 2019 Rule (23) പാലിക്കുന്നില്ല റോഡും പ്ലോട്ടും വ്യത്യസ്ത നിരപ്പിലായതിനാൽ ramp/step എന്നിവ റോഡിൽ നിന്നും കെട്ടിടത്തിന്റെ ഏതെങ്കിലും ഒരു നിലയിലേക്കേ അനുവദിക്കാന്‍ സാധിക്കുകയുള്ളൂ. 2 KPBR 2019 Rule (4) പാലിക്കുന്നില്ല അതിർത്തിയില്‍ ഉള്ള സമീപ പ്ലോട്ടിന്റെ വിവരങ്ങള്‍ ഉൾപ്പെടുത്തിയിട്ടില്ല ). 3. സൈറ്റിലെ സെറ്റ് ബാക്ക് അളവുകളും പ്ലാനിലെ സെറ്റ് ബാക്ക് അളവുകളും തമ്മിൽ വ്യത്യാസമുണ്ട് .4.നിർമ്മാണത്തിന്റെ പാർശ്വഭാഗത്ത് അബട്ട് ചെയ്യാത്ത ഭാഗത്ത് സൈറ്റില്‍ 1m ഉള്ളതായി കാണുന്നില്ല 5. septic tank അതിർത്തിയില്‍ നിന്ന് 1.21 അകലം പാലിച്ചിട്ടില്ല KPBR 2019 Rule 79(4) 5. KPBR 2019 Rule 42 പ്രകാരമുള്ള ഭിന്നശേഷിക്കാർക്കുള്ള സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.(റാമ്പ്,ഡിസേബിള്‍ഡ് ടോയ് ലെറ്റ് എന്നിവ) KPBR 2019violation നിലനിൽക്കുന്നതിനാൽ ഈ സമിതിക്ക് പരിഹരിക്കാൻ കഴിയാത്തതിനാൽ escalate ചെയ്യുന്നു
Escalated made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 26
Updated on 2024-08-22 13:54:30