LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHEKKIVEETTIL, CHEKKIKULAM PO, KOODALI, KANNUR, KERALA 670592
Brief Description on Grievance:
In the above order, the newly constructed building has 2 defects and is required to be rectified. The 2nd anomaly shown in this indicates that the building requires 2 staircases. But I understand that only one staircase is enough for the building. I will fix the rest of the bugs soon. Therefore, it is requested individually to make an order that only one staircase is sufficient..
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 26
Updated on 2024-03-30 12:47:48
സ്ഥലപരിശോധന നടത്തി തീരുമാനമെടുക്കാനായി പരാതി അടുത്ത യോഗത്തില് പരിഗണിക്കുന്നതിനായി മാറ്റി വെച്ചു
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 27
Updated on 2024-05-06 15:11:02
ശ്രീ. ചെക്കിവീട്ടിൽ ലക്ഷ്മണൻ എന്നിവർ കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്തിലെ മാണിയൂർ വില്ലേജിൽ റി സർവേ നമ്പർ 47 / 1087-ൽ നാല് നിലകൾ ഉള്ള വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതിക്കായി അപേക്ഷ സമർപ്പിക്കുകയും, കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയുടെ 12/03/2024 തീയ്യതിയിലെ നമ്പർ: 401051/BPM03/GA/2023/5245(5) കത്ത് പ്രകാരം 11 ന്യൂനതകൾ ചൂണ്ടി കാണിച് അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. മേൽ കത്തിൽ ക്രമ നമ്പർ രണ്ടു പ്രകാരം KPBR-2019 ചട്ടം 35 (1 )(2 ) പ്രകാരം രണ്ടു ഗോവണികൾ ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പരാതിക്കാരന്റെ അഭിപ്രായത്തിൽ മേപ്പടി കെട്ടിടത്തിൽ ഒരു ഗോവണികൾ മാത്രം ആവശ്യമുള്ളു എന്ന് ബോധിപ്പിച്ചിരുന്നു. എന്നാൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ-2019 ചട്ടം 35(1)(5) പ്രകാരം "Any building having more than three floors including basement floor(s) shall have atleast two staircases, one of which may be a fire escape staircase" എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. പരാതിക്കാരന്റെ കാര്യത്തിൽ അനുമതിക്കായി സമർപ്പിച്ച പ്ലാനിൽ നാല് നിലകൾ ഉള്ളതായി കാണുന്നു. ഈ സാഹചര്യത്തിൽ KPBR-2019 ചട്ടം 35(1)(5) നിർദേശിച്ച പ്രകാരം അഗ്നിരക്ഷ കോണിപ്പടികൾ ഉൾപ്പെടെ കുറഞ്ഞത് രണ്ടു കോണിപ്പടികൾ ടി കെട്ടിടത്തിൽ സ്ഥാപിക്കേണ്ടതാണെന്നു ഉടമസ്ഥന് നിർദേശം നൽകി ഫയൽ തീർപ്പാക്കി. ചട്ട വിരുദ്ധമായി പ്ലാൻ തയ്യാറാക്കി സമർപ്പിച്ചു ഉടമയെയും, പഞ്ചായത്തിനേയും തെറ്റുദ്ധരിപ്പിച്ച ലൈസെൻസിക്കെതിരെ ചട്ട പ്രകാരം തുടർ നടപടി സ്വീകരിക്കാൻ സെക്രെട്ടറിയോടു നിർദേശിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 28
Updated on 2024-10-09 11:54:11
verified