LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kallankad Milk Development Co-Operative Society, Mankurrissi
Brief Description on Grievance:
കെട്ടിട നമ്പർ ലഭ്യമാകാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 24
Updated on 2024-04-08 15:00:40
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 25
Updated on 2024-05-27 07:40:41
പരാതി പരിശോധിച്ചു. പരാതിക്കാരന്റെ പ്രതിനിധിയെ കേട്ടു. പരാതിക്കാരന് നേരില്‍ ഹാജരാകാന്‍ കത്ത് നല്‍കിയിരുന്നെങ്കിലും ഹാജരായില്ല. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് അദാലത്ത് സമിതി മുമ്പാകെ ലഭ്യമാക്കി. പ്രസ്തുത കെട്ടിടത്തിനു പഞ്ചായത്ത് അസസ്മെന്റ് രജിസ്റ്റര്‍ പ്രകാരം 71.37 ച. മീ ആണ് ഉണ്ടായിരുന്നത്. കൂടാതെ 7326 രൂപയാണ് വാര്‍ഷിക വസ്തു നികുതി അടച്ചുകൊണ്ടിരുന്നത്. എന്നാല്‍ അപേക്ഷകന് 09/10/2023 നു നല്കിയ അപേക്ഷ പ്രകാരം 214.10 ച. മീ. വിസ്തീര്‍ണം ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ടി അപേക്ഷയുടെ അടിസ്ഥാനത്തില്‍ അസി. എഞ്ചിനിയര്‍ സ്ഥലപരിശോധന നടത്തിയതില്‍ കെട്ടിടത്തിനു 215 ച. മീ. വിസ്തീര്‍ണം ഉള്ളതായി ബോധ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. അത് പ്രകാരം കെട്ടിടത്തിന്റെ വസ്തു നികുതി 215 ച. മീറ്ററിനു പുനക്രമീകരിച്ച് കണക്കാക്കിയപ്പോള്‍ അധികരിച്ച വിസ്തൃതിക്കു ആനുപാതികമായി ആകെ 18,939/- രൂപയായി തിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ആയതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വസ്തു നികുതി അടക്കുന്നതിനു 26/02/2024നു പഞ്ചായത്തില്‍ നിന്നും അറിയിച്ചിട്ടുള്ളതും നികുതി അടക്കാത്തതിനാല്‍ RR നോട്ടീസ് നല്കിയിട്ടുള്ളതുമാണ്. പ്രസ്തുത വിഷയം അദാലത്തില്‍ പരിശോധിച്ചതില്‍ നിന്നും ടി കെട്ടിടത്തിന്റെ വര്‍ദ്ധിച്ച വിസ്തൃതിക്കു ആനുപാതികമായിട്ടുള്ള വസ്തുനികുതി പഞ്ചായത്തില്‍ അടക്കേണ്ടതാണെന്ന് കാണുന്നു. കൂടാതെ അപേക്ഷകന് നല്കിയ പ്ലാന്‍ അംഗീകരിച്ച് നല്കുന്നതിനു സര്‍ക്കാര്‍ നിശ്ചയിച്ച ഫീസും പഞ്ചായത്തില്‍ ഒടുക്കേണ്ടതുണ്ട്. ആയതിനാല്‍ ഇവ ഒടുക്കുന്ന മുറക്ക് അപേക്ഷകന് നല്കിയ പ്ലാന്‍ അംഗീകരിച്ച് നല്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 26
Updated on 2024-06-06 19:51:41
Sent the proceedings to the panchayat and complainant for execution.