LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kiran Pipe line road Thrissur Kerala 680005
Brief Description on Grievance:
Cover Car shed build was dismantelled and need to be rebuild the shed same as other sheds near by
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 16
Updated on 2024-05-06 12:45:22
മേല്‍ പരാതി തൃശ്ശൂര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടതാണ്. പരാതിക്കാരന് താല്‍ക്കാലികമായി ഉണ്ടായിരുന്ന കാര്‍ ഷെഡ് പൊളിച്ചു അതേ അളവിലും സ്ഥലത്തും പുതിയതായി ഒരു കാര്‍ ഷെഡ് നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിച്ചിട്ട് ആയത് ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച പരാതിയാണ്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ ഡിവിഷൻ 12-ലെ സ്കൈ ലൈൻ ഗ്രാന്റ് കോർട്ട് അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ കാർ ഷെഡ് നിർമ്മിക്കുന്നതിനായി ശ്രീ. എം.സി തോമസ് എന്നവർ അപേക്ഷ സമർപ്പിക്കുകയും തുടർ നടപടിയായി കേരള മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടം 2019 ലെ ചട്ടം 5,6,7 പ്രകാരം ആവശ്യമായ രേഖകൾ സഹിതം രജിസ്ട്രേഡ് ലൈസൻസി മുഖേന IBPMS സോഫ്റ്റ്വെയറിൽ അപേക്ഷ സമർപ്പിക്കുന്നതിനു അപേക്ഷകന് 22/06/2023, 16/10/2023, 11/12/2023 തീയതികളിൽ അറിയിപ്പ് നല്കിയിട്ടുള്ളതും എന്നാല്‍ നാളിതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതുമാണ് എന്ന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേല്‍സാഹചര്യത്തില്‍ നിയമാനുസൃത രേഖകള്‍ സഹിതം അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 18
Updated on 2024-05-06 13:08:12
മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി തൃശ്ശൂര്‍ കോര്‍പ്പറേഷനിലേക്ക് മെയില്‍ അയച്ചുകൊടുത്തിട്ടുണ്ട്.