LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Palathu veetil, Aryampadam, Mundathikode, Vadakkacheri Thrissur
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 24
Updated on 2024-04-08 15:18:33
നേരിട്ട് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 25
Updated on 2024-05-20 16:28:13
വടക്കാഞ്ചേരി നഗരസഭ വിവരാവകാശ നിയമപ്രകാരം നൽകിയ രേഖയിൽ സഞ്ചയ സോഫ്റ്റ്വെയർ പ്രകാരം 35/ 451,35/452,35/453 എന്നീ നമ്പർ കെട്ടിടങ്ങൾക്ക് 25 വർഷത്തിലധികം പഴക്കമുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. K SMART സോഫ്റ്റ് വെയർ പരിശോധിച്ചതിലും കെട്ടിടങ്ങൾക്ക് 25 വർഷത്തിലധികം പഴക്കമുള്ളതായി കാണുന്നു.Kmbr Rule 72(Old Rule 100) പ്രകാരം 2000 മാർച്ച് 30 തിയ്യതി നിലനിന്നിരുന്ന കെട്ടിടങ്ങൾക്ക് മുകളിൽ കൂട്ടി ചേർക്കലുകൾക്ക് പ്രത്യോഗ വ്യവസ്ഥകൾ ചട്ടം വിഭാവനം ചെയ്യുന്നു. രേഖകൾ പരിശോധിച്ചതിലും നേരിട്ട് നടത്തിയ പരിശോധനയിലും അപേക്ഷകന്റെ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ35/451,35/452,35/453 എന്നി കെട്ടിടങ്ങൾ 2000 മാർച്ച് 30 തിയ്യതിക്ക് മുമ്പായി നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതാണ്. ആയതിനാൽ ഒന്നാം നിലയിലുള്ള നിർമ്മാണത്തിന് KMBR Rule 72 പ്രകാരമുള്ള അനുകൂല്യത്തിന് അർഹതയുള്ളതായി കാണുന്നു. ആയതു പ്രകാരം RUle 72 പരിഗണിച്ച് നമ്പറിങ്ങിനുള്ള നിയമാനുസൃത തുടർ നടപടി സെക്രട്ടറി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 26
Updated on 2024-06-28 12:31:53
Rule 72 പ്രകാരം പഞ്ചായത്ത് നടപടി സ്വീകരിക്കേണ്ടതാണ്.