LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHUPARAMBIL HOUSE,MUTHIRIPARAMBA,VALLUVAMBRAM POST
Brief Description on Grievance:
BUILDING PERMIT REJECT DUE TO SHOW USLESS SOME PROBLEMS FROM POOKKOTTUR GRAMA PANCHAYATH
Receipt Number Received from Local Body:
Interim Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 26
Updated on 2024-03-24 19:42:41
കെട്ടിട നിർമ്മാണം നടത്തുന്ന സ്ഥലസംബന്ധിച്ച മുൻസിഫ് കോടതിയിൽ കേസ് ഉള്ളതിനാൽ ഫയൽ ഒരിക്കൽ കൂടി പരിശോധിച്ച് തീരുമാന ത്തിനായി അടുത്തേ യേ യോഗത്തിലേക്ക് മാറ്റി
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 27
Updated on 2024-04-10 22:39:09
പരാതിക്കാരനെ നേരിൽ കേട്ടു. പരാതിക്കാരൻ മഞ്ചേരി മുൻസിഫ് കോടതിയിൽ കെട്ടിട നിർമ്മാണത്തിനായി പെർമിറ്റ് അനുവദിക്കുന്ന തിന് നല്കിയ അപേക്ഷയിൽ പറയുന്ന ഏറനാട് താലൂക്ക് , പൂക്കോട്ടൂർ വില്ലേജിലെ 428/1 (328/5) സർവ്വേയിലുലുള്ള 7.20 ആർ സ് വസ്തു ഭാഗം ചെയ്യുന്നത് സംബന്ധിച്ച് ടിയാന്റെ സഹോദരിമാരുമായി ബഹു. മഞ്ചേരി മുൻസിഫ് കോടതിയിൽ 0 S.328/ 2023 നമ്പർ കേസ് ഫയൽ ചെയ്തിട്ടുള്ളതായി പരാതിക്കാരൻ സമർപ്പിച്ച രേഖകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നു. കേസ് നിലനില്ക്കുന്ന സാഹചര്യത്തിൽ കെട്ടിട നിർമ്മാണ അനുമതി നൽക്കാൻ നിർവ്വാഹമില്ലെന്ന് തീരുമാനിച്ചു. ഇക്കാര്യം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 28
Updated on 2024-04-29 20:34:51
adalath resolution given to the petitioner