LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sajeev John Thanikkal House, Kalayanthani Post, Thodupuzha, Idukki-
Brief Description on Grievance:
Building number
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 24
Updated on 2024-03-18 10:44:59
സ്ഥല പരിശോധന നടത്തിയതിനുശേഷം അടുത്ത കമ്മിറ്റിയില്‍ പരാതി പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 25
Updated on 2024-03-30 14:15:17
സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആലക്കോട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 5 ല്‍ ആലക്കോട് വില്ലേജില്‍ പെട്ട ബ്ലോക്ക് നമ്പര്‍ ൦32 ല്‍ 1൦9/2-4, 109/1 എന്നീ സര്‍വ്വെ നമ്പറുകളില്‍പ്പെടുന്ന വസ്തുവില്‍ Commercial Cum Residential ആവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് 24/06/2022 തീയതിയില്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളതാണ്. പ്രസ്തുത പെര്‍മിറ്റ് പ്രകാരം നിര്‍മ്മിച്ച കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിലേക്കായി GPO/2023/3212 നമ്പറായി അപേക്ഷ സമര്‍പ്പിക്കുകയും ടി അപേക്ഷയിന്മേല് അന്വേഷണം നടത്തുന്നതിനായി ആലക്കോട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് ഫയല്‍ കൈമാറുകയും അസിസ്റ്റന്റ് എഞ്ചിനീയര്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുള്ളതാണ്. ടി റിപ്പോര്‍ട്ടില്‍ തൊടുപുഴ – പൂമാല PWD റോഡ് സൈഡ് വരുന്ന അതിര് വ്യക്തത വരുത്തുന്നതിന് താലൂക്ക് സര്‍വ്വയറുടെ സ്കെച്ച് ലഭ്യമാക്കേണ്ടതാണ് എന്ന് അറിയിച്ചിട്ടുണ്ട്. ആയത് പ്രകാരം താലൂക്ക് സര്‍വ്വയറുടെ സ്കെച്ച് ഹാജരാക്കുന്നതിലേക്കായി അറിയിച്ചുകൊണ്ട് 12/12/2023 തീയതിയിലും ൦5/൦1/2024 തീയതിയിലും GPO/2023/3212 നമ്പര്‍ കത്ത് നല്കിയിട്ടുള്ളതാണ്. ഇത്തരത്തില്‍ രണ്ട് പ്രാവശ്യം രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടും ആവശ്യപ്പെട്ട രേഖ ഹാജരാക്കുവാന്‍ അപേക്ഷകന് തയ്യാറായിട്ടില്ലാത്തതാണ്. ആയതിനാല്‍ 22/02/2024 തീയതിയില്‍ ടി അപേക്ഷ നിരസിച്ച് കത്ത് നല്കിയിട്ടുള്ളതാണ് എന്നുള്ള വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. സമിതിയുടെ സ്ഥല പരിശോധന (20/03/2024) തൊടുപുഴ പൂമാല PWD റോഡിന്റെ സൈഡില്‍ വരുന്ന പരാതിക്കാരന്റെ കെട്ടിടത്തിന്റെ റോഡും, പ്ലോട്ടും തമ്മിലുള്ള അതിര് കൃത്യമായി നിര്‍ണ്ണയിക്കാന്‍ സാധിക്കാത്തതിനാല്‍ റോഡ് അതിരില്‍ നിന്നും 220b ചട്ടപ്രകാരം പാലിക്കേണ്ട ദൂരം ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ സാധിക്കുന്നില്ല. തീരുമാനം (30/03/2024) ആയതിനാല്‍ റോഡ് അതിര് ഫിക്സ് ചെയ്ത് താലൂക്ക് സര്‍വ്വയറുടെ സ്കെച്ച് ലഭ്യമാക്കി അതിരുകള്‍ നിര്‍ണ്ണയിച്ച് പഞ്ചായത്തില്‍ ഹാജരാക്കുന്നതിന് അപേക്ഷകനോട് നിര്‍ദ്ദേശിച്ചും ആയത് ലഭ്യമായാലുടന്‍ തന്നെ കെട്ടിടത്തിന്റെ റോഡുമായുള്ള അതിര്‍ത്തി പരിശോധിച്ച് കെട്ടിട നമ്പര്‍ നല്കാന് കഴിയുമെങ്കില്‍ ആയത് നല്‍കുന്നതിനും നമ്പര്‍ നല്കാന് കഴിയുകയില്ലായെങ്കില് ആ വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 26
Updated on 2024-04-09 11:04:37