LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Firoz K.V Koyentevalappil, Padiharemakkanari, Kadalur Kozhikode, 673529
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 25
Updated on 2024-04-06 12:30:50
മൂടാടി ഗ്രാമപഞ്ചായത്തിൽ ശ്രീ. ഫിറോസ് കെ. വി , കോയന്റ വളപ്പിൽ, പടിഞ്ഞാറെ മാക്കനാരി എന്നവര്‍ CRZ പരിധിയിൽ നിർമ്മിച്ച തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ക്രമവൽക്കരിക്കുന്നതിനായി കോസ്റ്റൽ സോൺ മാനേജ്മെൻെറ് അതോറിറ്റിയിൽ സമർപ്പിച്ച അപേക്ഷ നിരസിച്ചത് പ്രത്യേക ഇളവ് ലഭിക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത് . ഗ്രാമപഞ്ചായത്തിന് വേണ്ടി ഫയൽ സഹിതം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഹാജരായി. ഫയൽ പരിശോധിച്ചതിൽ മുടാടി ഗ്രാമ പഞ്ചായത്തിൽ CRZ പരിധിയിൽ HPL ൽ നിന്നും 210മീറ്റർ അകലത്തിലാണ് ശ്രീ. ഫിറോസ് നിർമ്മാണം നടത്തിയിട്ടുള്ളത് എന്ന് കാണുന്നു. ആയത് നിലവിലുള്ള നിയമം പ്രകാരം No Development Zone ൽ ഉൾപ്പെട്ടതും കച്ചവട സ്ഥാപനങ്ങൾക്ക് നിർമ്മാണ അനുമതി നൽകാൻ കഴിയാത്തതുമായ കാരണം കൊണ്ട് നിരസിച്ചതാണെന്ന് അതോറിറ്റി അറിയിച്ചിട്ടുള്ളതാണ് . നിലവിലുള്ള CRZ നിയമത്തിൽ ഭേദഗതി പുറപ്പെടുവിക്കുന്ന സാഹചര്യത്തിൽ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാവുകയുള്ളൂ. ശ്രീ ഫിറോസിനെ ഫോണിലൂടെ കേൾക്കുകയും പ്രസ്തുത വിവരം അറിയിക്കുകയും ചെയ്തു . ഫയൽ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് ഇടക്കാല നിർദ്ദേശം നൽകി
Attachment - Sub District Interim Advice:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 26
Updated on 2024-04-30 12:16:59
നിര്‍ദ്ദേശാനുസരണം മൂടാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.റിപ്പോര്‍ട്ട് പ്രകാരം നിര്‍മ്മാണാനുമതി അപേക്ഷ തീരദേശ പരിപാലന അതോറിറ്റി നിരസിച്ചിട്ടുള്ളതായി കാണുന്നു.തീരദേശ പരിപാലന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തുന്ന പ്രക്രിയ പൂര്‍ത്തിയായി വരികയാണ്.ആയത് വിജ്ഞാപനം ചെയ്യുന്ന മുറക്ക് ടിയാന് പുതിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രസ്തുത വിവരം അപേക്ഷകനെ ഫോണിലൂടെ അറിയിച്ചു.ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 27
Updated on 2024-05-15 13:03:32
ഫയലിലെ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ തീര്‍പ്പാക്കി