LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kottattukulambil, cheerakuzhi, pazhayannur - 680587
Brief Description on Grievance:
സർ, ബേബി കെ എന്ന ഞാൻ ബോധിപ്പിക്കുന്ന പരാതി. എന്റെ കൈവശമുള്ള പഴയന്നൂർ പഞ്ചായത്തിൽ, വടക്കേതറ വില്ലേജിൽ 417/1 എന്ന സർവ്വേ നമ്പറിൽ സ്ഥിതി ചെയ്യുന്ന 14.36 ആർ സ്ഥലത്തിനു ബിൽഡിംഗ് പെർമിറ്റ് ലഭിച്ചിട്ടുണ്ട് (A1-BA(67436)/2023). ബിൽഡിംഗ് പെർമിറ്റ് അപേക്ഷയുടെ ഒപ്പം തന്നെ 26/12/2022 ഇൽ ഡെവലപ്പ്മെന്റ് പെർമിറ്റിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ട് (400686/BPDI 01/GPO/2022/5346). പഞ്ചായത്ത് ഡെവലപ്പ്മെന്റ് പെർമിറ്റ് ഇതുവരെ അനുവദിചിട്ടില്ല. കാരണം ചോദിച്ചപ്പോൾ 10 പ്ലോട്ടിനു താഴെ ആണെങ്കിൽ പഞ്ചായത്ത് പെർമിറ്റിന്റെ ആവശ്യം ഇല്ല എന്നാണ് പറഞ്ഞത്. പ്ലോട്ട് ഡെവലപ്പ്മെന്റിനോട് അനുബന്ധിച്ചു കുറച്ചു മണ്ണ് നീക്കം ചെയ്യേണ്ടതായിട്ടുണ്ട് അതിനായി ജിയോളജി ഡിപ്പാർട്മെന്റിനെ സമീപിച്ചപ്പോൾ ഡെവലപ്പ്മെന്റ് പെർമിറ്റ് ആവശ്യമുള്ളതായി മനസിലാക്കാൻ സാധിച്ചു പക്ഷെ പഞ്ചായത്ത് സെക്രട്ടറി ഡെവലപ്പ്മെന്റ് സർട്ടിഫിക്കറ്റ് പല കാരണങ്ങൾ പറഞ്ഞു തരുന്നില്ല. ഇതേ സംബന്ധിച്ചു 22/05/2023 ന് ഹൈ കോടതിയിൽ writ pettition (WP(C) NO 8647 OF 2023) സമർപ്പിച്ചു അനുകൂല വിധി പകർപ്പ് aast സെക്രട്ടറി യെ ഏൽപ്പിച്ചതുമാണ്. എന്നിട്ടും ഇതുവരെ എനിക്ക് അനുകൂലമായ നിലപാട് പഞ്ചായത് സെക്രട്ടറി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇത് ഒരു കുന്നും പ്രദേശമോ, ചെരിവ് പ്രദേശമോ അല്ല. ഇത് പഴയന്നൂർ രജിസ്റ്റർ ഓഫീസിനു അടുത്താണ് മേൽ പറഞ്ഞ സ്ഥലം. മേല്പറഞ്ഞ പരാതി സ്വീകരിച്ചു നിലവിലുള്ള തടസങ്ങൾ പരിഹരിച്ചു തരാൻ വിനയപൂർവം അപേക്ഷിച്ചുകൊള്ളുന്നു
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by ശ്രീ അനില്‍കുമാര്‍ പടിക്കല്‍, Internal Vigilance Officer
At Meeting No. 6
Updated on 2023-07-13 15:45:27
വടക്കേതറ വില്ലേജിൽ 417/1 എന്ന സർവ്വേ നമ്പറിൽ സ്ഥിതി ചെയ്യുന്ന 14.36 ആർ സ്ഥലത്തിനു ബിൽഡിംഗ് പെർമിറ്റ് ലഭിച്ചിട്ടുണ്ട് (A1-BA(67436)/2023). ബിൽഡിംഗ് പെർമിറ്റ് അപേക്ഷയുടെ ഒപ്പം തന്നെ 26/12/2022 ഇൽ ഡെവലപ്പ്മെന്റ് പെർമിറ്റിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ട് (400686/BPDI 01/GPO/2022/5346). പഞ്ചായത്ത് ഡെവലപ്പ്മെന്റ് പെർമിറ്റ് ഇതുവരെ അനുവദിചിട്ടില്ല. കാരണം ചോദിച്ചപ്പോൾ 10 പ്ലോട്ടിനു താഴെ ആണെങ്കിൽ പഞ്ചായത്ത് പെർമിറ്റിന്റെ ആവശ്യം ഇല്ല എന്നാണ് പറഞ്ഞത്. പ്ലോട്ട് ഡെവലപ്പ്മെന്റിനോട് അനുബന്ധിച്ചു കുറച്ചു മണ്ണ് നീക്കം ചെയ്യേണ്ടതായിട്ടുണ്ട് അതിനായി ജിയോളജി ഡിപ്പാർട്മെന്റിനെ സമീപിച്ചപ്പോൾ ഡെവലപ്പ്മെന്റ് പെർമിറ്റ് ആവശ്യമുള്ളതായി മനസിലാക്കാൻ സാധിച്ചു പക്ഷെ പഞ്ചായത്ത് സെക്രട്ടറി ഡെവലപ്പ്മെന്റ് സർട്ടിഫിക്കറ്റ് പല കാരണങ്ങൾ പറഞ്ഞു തരുന്നില്ല. ഇതേ സംബന്ധിച്ചു 22/05/2023 ന് ഹൈ കോടതിയിൽ writ pettition (WP(C) NO 8647 OF 2023) സമർപ്പിച്ചു അനുകൂല വിധി പകർപ്പ് aast സെക്രട്ടറി യെ ഏൽപ്പിച്ചതുമാണ്. എന്നിട്ടും ഇതുവരെ എനിക്ക് അനുകൂലമായ നിലപാട് പഞ്ചായത് സെക്രട്ടറി ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നതാണ് താങ്കളുടെ പരാതി ഈ വിഷയുമായി ബന്ധപ്പെട്ട് രേഖകള്‍ പരിശോധിച്ചു,ഹൈക്കോടതിയുടെ (WP(C) NO 8647 OF 2023 വിധി പ്രകാരം പഞ്ചായത്തില്‍ നിന്നും താങ്കള്‍ക്ക് നല്കിയതും,ഹൈക്കോടതിയില്‍ exhibit p-5 ആയി നല്കിയിട്ടുളള കത്ത് നിയമസാധുതയുളളതാണെന്നാണ് പരാമർശിക്കുന്നത്എന്നിരുന്നാലും ചട്ടം 2-(എഇ) പ്രകാരമുളള ഏതെങ്കിലും പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന് പെര്‍മിറ്റ് ആവശ്യമുണ്ടെങ്കില്‍ അനുയോജ്യമായ അപേക്ഷ നല്കുവാനും ആയത് നിയമപരമായി പരിഗണിക്കാനാണ് കോടതി ഉത്തരവ് കൂടുതല്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍.10/07/2023ല്‍ നടന്ന അദാലത്തില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും താങ്കള്‍ ഹാജരായില്ല ആയതിനാല്‍ ഇത്തരത്തില്‍ ഏതെങ്കിലും പ്രവര്‍ത്തനത്തിന് അനുവാദം ആവശ്യമുളള പക്ഷം താങ്കള്‍ക്ക് അനുയോജ്യമായ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്ന് നിര്ദ്ദേശിച്ച്ക്കൊണ്ട് ഈ പരാതി തീര്‍പ്പാക്കുന്നു,
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 7
Updated on 2024-05-28 11:38:10
ഫയൽ അവസാനിപ്പിച്ചു