LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പിണറായി
Brief Description on Grievance:
കെട്ടിടാനുമതി സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 24
Updated on 2024-03-15 14:35:35
54,/03-2024 DT. 12/03/2024 പിണറായി ഗ്രാമപഞ്ചായത്ത് ) ഉപജില്ല അദാലത്ത് സമിതി പോർട്ടലിൽ ശ്രീ എം കെ പ്രമോദനു വേണ്ടി ശ്രീ എ കെ നരേന്ദ്രൻ സമർപ്പിച്ച, 30/10/2023ന് പിണറായി ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. ആയത് 25/11/23ന് ചില അപാതകൾ പരിഹരിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 401068/BRRL01/GPO/2023/9937/(1) പ്രകാരം ചൂണ്ടിക്കാണിച്ച അപാകതകൾ പരിഹരിച്ച് നൽകുകയുണ്ടായി 200 ചതുരശ്ര മീറ്ററിൽ കുറവുള്ള ഈ കെട്ടിടം ഖാദി ബോർഡിന്റെ പദ്ധതി പ്രകാരം കതിരൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും ഉള്ള ധനസഹായത്തോടെ സ്വയംതൊഴിൽ കണ്ടെത്താൻ എന്റെ അനുജന്റെ ഭാര്യ ശ്രീനയ്ക്ക് വേണ്ടിയാണ് നിർമ്മിച്ചിട്ടുള്ളത്. ആയതിന്റെ മുതലും പലിശയും മാസംതോറും അടച്ചു കൊണ്ടിരിക്കുന്നു പലതവണ പിണറായി പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറെ ബന്ധപ്പെട്ടെങ്കിലും ഏതോ കാരണത്താൽ അപേക്ഷ പിടിച്ചു വെച്ചിരിക്കുകയാണ് പ്ലാൻ തയ്യാറാക്കിയവരിൽ നിന്നും പുതുക്കിയ അപേക്ഷ സ്വീകരിക്കാതെ അവരുടെ ലൈസൻസ് റദ്ദു ചെയ്യും എന്നൊക്കെ പറഞ്ഞ് വിരട്ടി നിർത്തിയിരിക്കുകയാണ് ഈ കാര്യത്തിൽ സത്വര ശ്രദ്ധ പതിയണം എന്നും ഒരു പരിഹാരം ഉണ്ടാക്കിത്തരണം എന്നുള്ള അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചു ഇതേ വിഷയത്തില്‍ അദാലത്ത് സമിതി 12/03/2024 ലെ 50/03-2024 പ്രകാരം തീരുമാനമെടുത്തിട്ടുണ്ട്. ആയതിനാൽ ടി അപേക്ഷയിൽ മറ്റു നടപടികൾ ആവശ്യമില്ല എന്ന് സമിതി നിരീക്ഷിച്ചു.
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 25
Updated on 2024-03-25 15:32:13