LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
K P Varghese Aster Blooms Villa, Vattapara
Brief Description on Grievance:
Permit-regarding
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 26
Updated on 2024-04-05 15:37:13
ശ്രീ.കെ.പി.വര്‍ഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള 21.41 ആര് സ്ഥലത്ത് കരകുളം ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ച ഭൂവികസന പെര്‍മിറ്റ് പ്രകാരമുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതിനു തടസ്സങ്ങളില്ല എന്നു സമിതിക്കു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശ്രീ.കെ.പി. വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച 04/03/2024-ലെ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുംവിധം ഭൂവികസന പ്രവര്‍ത്തനങ്ങളും റിറ്റെയിനിംഗ് വാളിന്റെ നിര്‍മ്മാണവും രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനും നിറുത്തി വച്ചിരിക്കുന്ന പ്രവൃത്തി അടിയന്തിരമായി പുനരാരംഭിക്കുന്നതിനും കക്ഷിക്കു നിര്‍ദ്ദേശം നല്‍കികൊണ്ട് ടി പരാതി തീര്‍പ്പാക്കുന്നു. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി 21/03/2024 -ലെ യോഗത്തില്‍ തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 27
Updated on 2024-04-17 15:37:12
karakulam Gramapanchayat Secretary has intimated the applicant about the decision of the adalath samethi meeting held on 21/03/2024 vide letter no S.C.2-3112/2023 dated 17/04/2024.
Attachment - Sub District Final Advice:
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 28
Updated on 2024-04-17 15:39:44
karakulam Gramapanchayat Secretary has intimated the applicant about the decision of the adalath samethi meeting held on 21/03/2024 vide letter no S.C.2-3112/2023 dated 17/04/2024.Hence the application is hereby closed in favour of the applicant.