LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHIYA VEETTIL HOUSE KADAMBUR P O EDAKKAD KANNUR 670 663 KERALA
Brief Description on Grievance:
നിലവിൽ പരാതിയിൽ പ്രതിപാദിച്ചിരിക്കുന്ന കെട്ടിടം 2009 ൽ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഞാൻ പണി പൂർത്തീകരിച്ച താണ്. തുടർന്ന് താഴത്തെ എല്ലാ റൂമുകൾക്കും നമ്പർ കിട്ടിയതാണ്. എന്നാൽ ഒന്നാം നില 2013 ൽ പൂർത്തിയാക്കി നമ്പറിനായി അപേക്ഷിച്ചപ്പോൾ ചില സാംകേതിക കാരണങ്ങൾ പറഞ്ഞു മടക്കുകയുണ്ടായി. വിവിധ കേസുകൾക്ക് ശേഷം വിധി എനിക്ക് അനുകൂലമായി വന്ന് കഴിഞ്ഞ ദിവസം വീണ്ടും നമ്പറിനായി അപേക്ഷിച്ചപ്പോൾ വിവിധ കാര്യങ്ങൾ പറഞ്ഞു മടക്കി. വിശദാംശങ്ങൾ അപേക്ഷയായി ചുവടെ ചേർക്കുന്നു
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 24
Updated on 2024-03-15 14:34:32
52/03-2024 DT. 12/03/2024 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ) ഉപജില്ല അദാലത്ത് സമിതി പോർട്ടലിൽ ശ്രീമതി എൻ. വസന്തകുമാരി, പുതിയ വീട്ടിൽ ഹൗസ്, കടമ്പൂർ എന്നവർ സമർപ്പിച്ച 2009 ൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ എന്റെ ഉടമസ്ഥതയിലുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ താഴത്തെ എല്ലാ റൂമുകൾക്കും നമ്പർ കിട്ടിയതാണ്. എന്നാൽ ഒന്നാം നില 2013ൽ പൂർത്തിയാക്കി നമ്പറിനായി അപേക്ഷിച്ചപ്പോൾ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു മടക്കുകയുണ്ടായി. തുടർന്ന് വിജിലൻസ് കേസ് വരികയും കെട്ടിടം നിലനിൽക്കുന്ന ഭൂമി നഞ്ചയാണ് എന്ന റിപ്പോർട്ടാണ് പഞ്ചായത്തിൽ നിന്നും ലഭിച്ചത്. തുടർന്ന് കോടതിയിൽ കേസിന് പോവുകയും വിധി എനിക്ക് അനുകൂലമായി വരികയും ചെയ്തു. കഴിഞ്ഞദിവസം അപേക്ഷ വീണ്ടും നൽകിയപ്പോൾ ഇപ്പോൾ നിലവിൽ വന്ന നിയമവുമായി ഒത്തു പോകണമെന്ന മറുപടിയാണ് ലഭിച്ചത് ആയതിനാൽ ഇതിന് തക്കതായ പരിഹാരം ഉണ്ടാക്കുകയും എനിക്ക് നമ്പർ അനുവദിച്ചു തരണം എന്നുള്ള അപേക്ഷയിൽ, അപേക്ഷകയുടെ പ്രതിനിധിയെയും പഞ്ചായത്ത് പ്രതിനിധികളേയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും സ്ഥല പരിശോധന നടത്തി മാത്രമേ അപേക്ഷയിൽ തീരുമാനമെടുക്കുവാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി വിലയിരുത്തി. ആയതിനാൽ സ്ഥല പരിശോധന നടത്തി തീരുമാനമെടുക്കുന്നതിന് വേണ്ടി അപേക്ഷ അടുത്ത കമ്മിറ്റിയിലേക്ക് മാറ്റിവെച്ചു തീരുമാനിച്ചു
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 25
Updated on 2024-04-03 07:13:22
55/03-2024 DT. 12/03/2024 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ) ഉപജില്ല അദാലത്ത് സമിതി പോർട്ടലിൽ ശ്രീമതി എൻ. വസന്തകുമാരി, പുതിയ വീട്ടിൽ ഹൗസ്, കടമ്പൂർ എന്നവർ സമർപ്പിച്ച 2009 ൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ എന്റെ ഉടമസ്ഥതയിലുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ താഴത്തെ എല്ലാ റൂമുകൾക്കും നമ്പർ കിട്ടിയതാണ്. എന്നാൽ ഒന്നാം നില 2013 ൽ പൂർത്തിയാക്കി നമ്പറിനായി അപേക്ഷിച്ചപ്പോൾ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു മടക്കുകയുണ്ടായി. തുടർന്ന് വിജിലൻസ് കേസ് വരികയും കെട്ടിടം നിലനിൽക്കുന്ന ഭൂമി നഞ്ചയാണ് എന്ന റിപ്പോർട്ടാണ് പഞ്ചായത്തിൽ നിന്നും ലഭിച്ചത്. തുടർന്ന് കോടതിയിൽ കേസിന് പോവുകയും വിധി എനിക്ക് അനുകൂലമായി വരികയും ചെയ്തു. കഴിഞ്ഞദിവസം അപേക്ഷ വീണ്ടും നൽകിയപ്പോൾ ഇപ്പോൾ നിലവിൽ വന്ന നിയമവുമായി ഒത്തു പോകണമെന്ന മറുപടിയാണ് ലഭിച്ചത് ആയതിനാൽ ഇതിന് തക്കതായ പരിഹാരം ഉണ്ടാക്കുകയും എനിക്ക് നമ്പർ അനുവദിച്ചു തരണം എന്നുള്ള അപേക്ഷയിൽ, അപേക്ഷകയുടെ പ്രതിനിധിയെയും പഞ്ചായത്ത് പ്രതിനിധികളേയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ടി സ്ഥലം കൂടി നേരിൽ പരിശോധിച്ചതിന് ശേഷം മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് 12/03/2024 ലെ 52/03-2024 തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തില്‍ 26/03/2024 ന് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ,സെക്ഷന്‍ ക്ലാര്ക്ക്ത ഉള്‍പ്പെ0ടെ അപേക്ഷകന്റെ പ്രതിനിധിയുടെ സാനിധ്യത്തില്‍ അദാലത്ത് സമിതി സ്ഥലം പരിശോധിച്ചതില്‍ നിന്നും ചുവടെ പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെട്ടു . മേൽ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ, സമർപ്പിച്ച പ്ലാനിൽ കാണിച്ചതിൽ നിന്നും വ്യത്യസ്തമായി 8.42 മീറ്റർ x 15.10 മീറ്റർ അളവിൽ 2.63 മീറ്റർ ഉയരത്തിൽ കൂടുതൽ നിർമ്മാണം നടത്തിയതായി കാണുന്നു ആയതില്‍ നിന്നും പഞ്ചായത്ത് സെക്രട്ടറിയുടെ 05/02/2024 ലെ 401060/BPM03/GPO/2024/40/(1) നോട്ടീസിൽ പറഞ്ഞിരിക്കുന്ന ന്യൂനതകൾ നിലനിൽക്കുന്നതായി കാണുന്നു മേൽ ന്യൂനതകൾ പരിഹരിച്ച് കെ പി ബി ആർ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ക്രമവൽക്കരണ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി അപേക്ഷകയോട് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു .ടി വിവരം അപേക്ഷകന്റെ പ്രതിനിധിയെ സൈറ്റ് പരിശോധന സമയത്ത് നേരില്‍ അറിയിച്ചിട്ടുണ്ട്. ആയത് രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അപേക്ഷയിലുള്ള ന്യൂനതകൾ അറിയിക്കുന്ന അവസരത്തിൽ കൃത്യമായുള്ള ആക്ട് / റുള്‍ വ്യക്തമായി കാണിച്ച് അപാകതകൾ വ്യക്തമായി സൂചിപ്പിച്ചുകൊണ്ട് അപേക്ഷകർക്ക് നോട്ടീസ് നൽകുന്നതിന് ജാഗ്രത കാണിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട സെക്ഷനുകൾക്ക് നിർദ്ദേശം നൽകേണ്ടതാണെന്നും സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 26
Updated on 2024-05-14 15:58:50
Implemented(letter attached)