LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chintha Library Reading Room, Arats and Sports Club Arakinnar, Kozhikode
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 19
Updated on 2024-05-09 17:26:34
നവകേരളാ സദസ്സില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 09/01/2024 ലെ അദാലത്ത് സമിതി അപേക്ഷ പരിഗണിക്കുകയും അപേക്ഷ തീര്‍പ്പാക്കി അപേക്ഷകനും സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തതാണ്. അപേക്ഷയുടെ പകര്‍പ്പ് ബഹു.മന്ത്രിക്കും സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്തതാകാമെന്ന് വിലയിരുത്തുന്നു. അപേക്ഷകനെ ഫോണില്‍ നേരിട്ട് ബന്ധപ്പെട്ടു. അദാലത്ത് സമിതിയുടെ മുന്‍ തീരുമാന പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതായും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റ് തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് കണ്ട് തീര്‍പ്പാക്കി.