LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തേറാട്ടില്‍ വീട്ടില്‍ കുന്നപ്പിള്ളി പി.ഒ. മേലൂര്‍, ചാലക്കുടി 680311
Brief Description on Grievance:
കോഴിഫാമിന് ലൈസന്‍സ് പുതുക്കി നല്‍കാത്തതു സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 23
Updated on 2024-05-21 12:56:25
ഭർത്താവിന്റെ പേരിൽ ഉള്ള കോഴി ഫാം തന്റെ പേരിലേക്ക് മാറ്റി ലൈസൻസ് അനുവദിക്കുന്നതിന്ന് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചെങ്കിലും ലൈസൻസ് ലഭിച്ചില്ല എന്ന പരാതി പരിശോധിച്ചു. ഭർത്താവിന്റെ പേരിൽ ലൈസൻസ് പുതുക്കിയിട്ട് വർഷങ്ങളായി എന്നും നിലവിൽ രേഖ പ്രകാരം പാർപ്പിട ഉപയോഗ ക്രമത്തിലാണ് കെട്ടിടം നിൽക്കുന്നതെന്നും സെക്രട്ടറി അറിയിച്ചു തെറ്റായ ഉപയോഗ ക്രമം മാറ്റി ഉടൻ ലൈസൻസ് അനുവാദിക്കുന്നതിന് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 24
Updated on 2024-05-21 13:22:57
ലൈസൻസ് അനുവദിച്ചിട്ടുള്ളതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട് തുടർ നടപടി അവസാനിപ്പിച്ചു