LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOTTARAKARA
Brief Description on Grievance:
NOT GETTING PERMIT
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 26
Updated on 2024-03-23 06:56:01
മുൻസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച പെർമിറ്റിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിനു ഒക്യൂപൻസിയും കെട്ടിട നമ്പറും ലഭിക്കുന്നില്ല എന്നതാണ് പരാതി. കെട്ടിടം പരിശോധിച്ചതിൽ പൂർത്തീകരിച്ച കെട്ടിടത്തിനു പിറക് വശത്ത് ആവശ്യമായ സെറ്റ് ബാക്കു ലഭ്യമല്ലെന്നും KMBR ന് വിധേയമായി സ്ഥലത്തു ക്രമീകരണങ്ങൾ നടത്തി regularisation അപേക്ഷ സമർപ്പിക്കുന്ന മുറക്കേ ഒക്യൂപൻസി അനുവദിക്കാൻ കഴിയൂ എന്നും ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തു. നവകേരള സദസ്സിൽ ലഭിച്ച അപേക്ഷ യുടെ അടിസ്ഥാനത്തിൽ അദാലത്തു സമിതി അംഗങ്ങൾ സ്ഥല പരിശോധന നടത്തുകയും സെക്രട്ടറിയുടെ റിപ്പോർട്ട് ശരിയാണെന്ന് കാണുകയും ചെയ്തു. നിലവിൽ ചട്ട ലങ്കനം നിലനിൽക്കുന്നതിനാൽ അത് പരിഹരിച്ചാൽ മാത്രമേ ഒക്യൂപെൻസി അനുവദിക്കാൻ കഴിയു എന്ന് അദാലത്തു വിലയിരുത്തി. എന്നാൽ ഈ കെട്ടിടം 2019 നവമ്പർ 7 ന് മുമ്പ് പൂർത്തീകരിച്ചു അപേക്ഷ നൽകിയിട്ടുള്ളതായതിനാൽ 2024 ലെ കേരള മുൻസിപ്പാലിറ്റി കെട്ടിട(അനധികൃത നിർമ്മാനങ്ങളുടെ ക്രമവൽക്കരണം )ചട്ടങ്ങൾ പ്രകാരം ക്രമവൽക്കരിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഇത് സംബന്ധിച്ച അറിയിപ്പ് നൽകുന്നതിന് മുൻസിപ്പൽ സെക്രട്ടറിയെ ചുമതല പ്പെടുത്തി.
Attachment - Sub District Final Advice:
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 27
Updated on 2024-05-10 08:14:24
കെട്ടിടം 2019 നവമ്പർ 7 ന് മുമ്പ് പൂർത്തീകരിച്ചു അപേക്ഷ നൽകിയിട്ടുള്ളതായതിനാൽ 2024 ലെ കേരള മുൻസിപ്പാലിറ്റി കെട്ടിട(അനധികൃത നിർമ്മാനങ്ങളുടെ ക്രമവൽക്കരണം )ചട്ടങ്ങൾ പ്രകാരം ക്രമവൽക്കരണ അപേക്ഷ നൽകുന്നതിന് പരാതി കക്ഷിക്ക് മുനിസിപ്പൽ സെക്രട്ടറി അറിയിപ്പ് നൽകിയിട്ടുണ്ട്.