LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VISWARCHANA, PO PALLIKUNNU, CHETTIPEEDIKA KANNUR 670004
Brief Description on Grievance:
APPLYING FOR BUILDING PERMIT FOR THE FIRST FLOOR
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 23
Updated on 2024-03-07 11:34:15
49,/02-2024 DT. 04/03/2024 ((വേങ്ങാട് ഗ്രാമപഞ്ചായത്ത് ) ഉപജില്ല അദാലത്ത് പോർട്ടലിൽ ശ്രീമതി ഷിഗിത കെ, വിശ്വാർച്ചന, ചെട്ടിപ്പിടിക പള്ളിക്കുന്ന്. എന്നവർ ലഭ്യമാക്കിയ, പാതിരിയാട് വില്ലേജ് സർവ്വേ നമ്പർ 56/199ൽ മമ്പറത്ത് എന്റെ ഉടമസ്ഥതയിലുള്ള ബിൽഡിങ്ങിന് 2013ൽ ഗ്രൗണ്ട് ഫ്ലോറിനു വേണ്ടി നമ്പറിന് അപേക്ഷിച്ചു നമ്പർ ലഭിക്കുകയും ചെയ്തു ആ വർഷത്തിൽ റോഡിൽ നിന്നും ബിൽഡിങ്ങിലേക്ക് മൂന്നു മീറ്റർ അകലം ഉണ്ടായിരുന്നു.അതേ വര്ഷാ്വസാനം ഒന്നാമത്തെ നിലയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു ആ കാലയളവിൽ പിഡബ്ല്യുഡിക്ക് ഡ്രൈനേജും നടപ്പാതക്കും വേണ്ടി ഏകദേശം 80 സെന്റീമീറ്റർ സ്ഥലം ഞാൻ പിഡബ്ല്യുഡിക്ക് അവരുടെ ആവശ്യപ്രകാരം സ്വമേധയാ വിട്ടു കൊടുത്തിരുന്നു നിലവിൽ മൂന്ന് മീറ്റർ അകലം ഇല്ലാത്ത കാരണത്താൽ എനിക്ക് ഒന്നാമത്തെ നിലയ്ക്ക് ഇനിയും നമ്പർ ലഭിച്ചിട്ടില്ല. ആയതിനാൽ അദാലത്ത് വഴി എന്റെ പ്രശ്നത്തിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷയിൽ, ഇതു സംബന്ധിച്ച ഫയൽ പരിശോധിക്കുകയും അപേക്ഷകയെയും പഞ്ചായത്ത് പ്രതിനിധിയെയും നേരിൽ കേള്ക്കു കയും ചെയ്തതിൽ നിന്നും, അപേക്ഷക മേൽ സൂചിപ്പിച്ച കെട്ടിടത്തിന് അനുവദിച്ച പെർമിറ്റോ ക്രമവൽക്കരണ ഉത്തരവോ ഹാജരാക്കിയിട്ടില്ല. സ്ഥലം വിട്ടു കൊടുത്തതിന്റെ രേഖ ഹാജരാക്കിയിട്ടുണ്ട് പഞ്ചായത്തിലെ ഫയൽ പരിശോധിച്ചതിൽ അപേക്ഷക സമർപ്പിച്ച ക്രമവൽക്കരണ അപേക്ഷയിൽമേൽ ന്യൂനതകൾ കാണിച്ച് സെക്രട്ടറി 4706/13 DT 24/09/13.. പ്രകാരം നോട്ടീസ് നൽകിയതായി കാണുന്നു എന്നാൽ ടി നോട്ടീസിൽ രേഖപ്പെടുത്തിയ ന്യൂനതകൾ പരിഹരിച്ചുകൊണ്ട് അപേക്ഷ പുനർ സമർപ്പിച്ചതായി കാണുന്നില്ല. കൂടാതെ നിലവിലുള്ള തറ നിലയിലെ കെട്ടിട നമ്പർ സ്പ്ലിറ്റ് ചെയ്യുന്നതിന് അപേക്ഷ നൽകി നമ്പറുകൾ അനുവദിച്ചതായി കാണുന്നു. മേൽ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ആയത് അടുത്ത കമ്മിറ്റിയിൽ ഹാജരാക്കുന്നതിന് അപേക്ഷകയോട് നേരിൽകേട്ട സമയത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ ടി അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് അടുത്ത കമ്മിറ്റിയിലേക്ക് മാറ്റിവെച്ചു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 24
Updated on 2024-03-15 14:30:11
51/03-2024 DT. 12/03/2024 (വേങ്ങാട് ഗ്രാമപഞ്ചായത്ത് ) ഉപജില്ല അദാലത്ത് പോർട്ടലിൽ ശ്രീമതി ഷിഗിത കെ, വിശ്വാർച്ചന, ചെട്ടിപ്പിടിക പള്ളിക്കുന്ന്. എന്നവർ ലഭ്യമാക്കിയ, പാതിരിയാട് വില്ലേജ് സർവ്വേ നമ്പർ 56/199ൽ മമ്പറത്ത് എന്റെ ഉടമസ്ഥതയിലുള്ള ബിൽഡിങ്ങിന് 2013ൽ ഗ്രൗണ്ട് ഫ്ലോറിനു വേണ്ടി നമ്പറിന് അപേക്ഷിച്ചു നമ്പർ ലഭിക്കുകയും ചെയ്തു ആ വർഷത്തിൽ റോഡിൽ നിന്നും ബിൽഡിങ്ങിലേക്ക് മൂന്നു മീറ്റർ അകലം ഉണ്ടായിരുന്നു.അതേ വര്ഷാ്വസാനം ഒന്നാമത്തെ നിലയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു ആ കാലയളവിൽ പിഡബ്ല്യുഡിക്ക് ഡ്രൈനേജും നടപ്പാതക്കും വേണ്ടി ഏകദേശം 80 സെന്റീമീറ്റർ സ്ഥലം ഞാൻ പിഡബ്ല്യുഡിക്ക് അവരുടെ ആവശ്യപ്രകാരം സ്വമേധയാ വിട്ടു കൊടുത്തിരുന്നു നിലവിൽ മൂന്ന് മീറ്റർ അകലം ഇല്ലാത്ത കാരണത്താൽ എനിക്ക് ഒന്നാമത്തെ നിലയ്ക്ക് ഇനിയും നമ്പർ ലഭിച്ചിട്ടില്ല. ആയതിനാൽ അദാലത്ത് വഴി എന്റെ പ്രശ്നത്തിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷയിൽ, ഇതു സംബന്ധിച്ച ഫയൽ പരിശോധിക്കുകയും അപേക്ഷകയെയും പഞ്ചായത്ത് പ്രതിനിധിയെയും നേരിൽ കേള്ക്കു കയും ചെയ്തതിൽ നിന്നും, അപേക്ഷക മേൽ സൂചിപ്പിച്ച കെട്ടിടത്തിന് അനുവദിച്ച പെർമിറ്റോ ക്രമവൽക്കരണ ഉത്തരവോ ഹാജരാക്കിയിട്ടില്ല. സ്ഥലം വിട്ടു കൊടുത്തതിന്റെ രേഖ ഹാജരാക്കിയിട്ടുണ്ട് പഞ്ചായത്തിലെ ഫയൽ പരിശോധിച്ചതിൽ അപേക്ഷക സമർപ്പിച്ച ക്രമവൽക്കരണ അപേക്ഷയിൽമേൽ ന്യൂനതകൾ കാണിച്ച് സെക്രട്ടറി 4706/13 DT 24/09/13.. പ്രകാരം നോട്ടീസ് നൽകിയതായി കാണുന്നു എന്നാൽ ടി നോട്ടീസിൽ രേഖപ്പെടുത്തിയ ന്യൂനതകൾ പരിഹരിച്ചുകൊണ്ട് അപേക്ഷ പുനർ സമർപ്പിച്ചതായി കാണുന്നില്ല. കൂടാതെ നിലവിലുള്ള തറ നിലയിലെ കെട്ടിട നമ്പർ സ്പ്ലിറ്റ് ചെയ്യുന്നതിന് അപേക്ഷ നൽകി നമ്പറുകൾ അനുവദിച്ചതായി കാണുന്നു. മേൽ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ആയത് അടുത്ത കമ്മിറ്റിയിൽ ഹാജരാക്കുന്നതിന് അപേക്ഷകയോട് നേരിൽകേട്ട സമയത്ത് ആവശ്യപ്പെട്ട് 04/03/2024 ലെ 49/02-2024 തീരുമാനപ്രകാരം അടുത്ത കമ്മിറ്റിയിലേക്ക് മാറ്റിവെച്ചു തീരുമാനിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷക .30/04/2014 ലെ 3574 നമ്പര്‍ രശീതി ഹാജരാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച ഫയലും ഗ്രാമ പഞ്ചായത്ത് പ്രതിനിധിയെയും അപേക്ഷകയെയും നേരില്‍ കേട്ടതില്‍ നിന്നും , മേൽ രസീതി പ്രകാരം ലഭ്യമായ അപേക്ഷയിൽ പഞ്ചായത്ത് ഫയൽ പരിശോധിച്ചതിൽ നിന്നും ആയതിൽ നടപടികളൊന്നും സ്വീകരിച്ചതായി കാണുന്നില്ല മേൽ അപേക്ഷ സമർപ്പിക്കുന്നതിന് മുന്നേ തന്നെ പ്രസ്തുത റോഡ് വീതി കൂട്ടിയിട്ടുള്ളതായിട്ടാണ് രേഖകളിൽ നിന്നും മനസ്സിലാകുന്നത്. മേല്‍ പ്രകാരം റോഡ് കാണിച്ചിട്ടല്ല പ്ലാൻ സമർപ്പിച്ചിട്ടുള്ളതെന്ന് കാണുന്നു. മേൽ വിഷയങ്ങൾ അപേക്ഷക പഞ്ചായത്ത് പ്രതിനിധി എന്നിവർ ഉൾപ്പെടെ ബോധ്യപ്പെട്ടതിനാൽ, അപേക്ഷക കെട്ടിടത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടും ക്രമീകരണങ്ങള്‍ നടത്തികൊണ്ടും KPBR 2019 ചട്ടങ്ങൾ പ്രകാരം കെട്ടിടത്തിന്റെ ഒന്നാം നില ക്രമീകരിക്കുന്നതിന് അപേക്ഷ സമർപ്പിക്കാം എന്ന് സമിതി മുമ്പാകെ അറിയിച്ചിട്ടുണ്ട്. അപ്രകാരം അപേക്ഷ സമർപ്പിക്കുന്ന പക്ഷം ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് വേണ്ടി സെക്രട്ടറിയോട് ആവശ്യപ്പെട്ട് തീരുമാനിച്ചു. ഈ വിവരം രേഖാമൂലം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 25
Updated on 2024-05-14 16:17:56
IMPLEMENTED (LETTER ATTACHED)