LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
suharas,shadulikka road
Brief Description on Grievance:
crz മേഖലയില്‍ നിര്‍മ്മിച്ച വീടിന് നന്പര് അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 23
Updated on 2024-03-07 11:32:10
46/02-2024 DT. 04/03/2024 ((മുഴപിലങ്ങാട് ഗ്രാമപഞ്ചായത്ത് ) ഉപജില്ല അദാലത്ത് പോർട്ടലിൽ ശ്രീ ഷമീർ കെ, സുഹറാസ്, ശാദുലിക്ക റോഡ് മുഴപ്പിലങ്ങാട്, എന്നവർ ലഭ്യമാക്കിയ, മുഴപ്പിലങ്ങാട്ട് വില്ലേജിലെ റി. സ 190/133ൽ 5 സെന്റ് സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് വേണ്ടി പ്ലാൻ സഹിതം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും നിരസിക്കുകയാണ് ഉണ്ടായതെന്നും തീരദേശത്തുനിന്നും 100 മീറ്ററിൽ അധികം വിട്ടിട്ടാണ് ഞങ്ങളുടെ സ്ഥലം സ്ഥിതി ചെയ്യുന്നത് എന്നും പലരുടെയും സാമ്പത്തിക സഹായത്താൽ ഞങ്ങൾ പ്രസ്തുത സ്ഥലത്ത് വീട് ഒന്നാം നില വരെ പണി കഴിപ്പിച്ചിട്ടുണ്ട് എന്നും ആയതിനാൽ വീടിന് നമ്പർ അനുവദിച്ചു തരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം എന്നുമുള്ള അപേക്ഷ അദാലത്ത് സമിതി പരിശോധിക്കുകയും അപേക്ഷകന്റെ പ്രതിനിധിയെയും പഞ്ചായത്ത് പ്രതിനിധികളെയും നേരിൽ കേൾക്കുകയും ഫയൽ പരിശോധിക്കുകയും ചെയ്തതിൽ നിന്നും അപേക്ഷകന്റെ ക്രമവൽക്കരണത്തിനുള്ള അപേക്ഷ KCZMA യുടെ 20/07/2022ലെ നടപടി ക്രമപ്രകാരം, 29/06/2023 വരെ ലഭിച്ച ക്രമവൽക്കരണ അപേക്ഷ മാത്രമേ KCZMA യുടെ അനുമതിക്കായി നൽകേണ്ടത് ഉള്ളൂ എന്ന് കാണിച്ച് നിരസിച്ചിട്ടുള്ളതാണ്. പിന്നീട് ടി തീയതി 31/12/2023 വരെ ദീർഘിപ്പിച്ചുകൊണ്ടു ഉത്തരവയിട്ടുള്ളതാണ്. അപേക്ഷകൻ ആയതുമായി ബന്ധപ്പെട്ട് സമർപ്പിച്ചിട്ടുള്ള മുൻഅപേക്ഷയിൽ ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ആവശ്യമുണ്ടെന്ന് നേരിൽകേട്ട സമയത്ത് ഓവർസിയർ അറിയിച്ചിട്ടുണ്ട് ആയത് അപേക്ഷകന്റെ പ്രതിനിധിയെയും നേരിൽകേട്ട സമയത്ത് അറിയിച്ചിട്ടുണ്ട്. KCZMA ജില്ലാതല സമിതിയുടെ അനുമതിക്കായി സമർപ്പിക്കേണ്ട പ്ലാനുകളും രേഖകളും ചട്ടപ്രകാരം,മേല്‍ സുചിപിച്ചതുപോലെ ആവശ്യമായ തിരുത്തലുകളും കൂടിചെര്ക്കലൂകളും വരുത്തി സമർപ്പിക്കുവാൻ നേരിൽകേട്ട സമയത്ത് അപേക്ഷകന്റെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട് ആയത് രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 24
Updated on 2024-04-05 15:44:46
തീരുമാനം നടപ്പിലാക്കി