LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
St. Marrys Church, Mylambulli
Brief Description on Grievance:
Semitheri construction - reg
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 23
Updated on 2024-03-11 14:53:05
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്കി. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച്, പരാതിക്കാരനെ കൂടി കേട്ട ശേഷം അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു
Attachment - Sub District Interim Advice:
Escalated made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 24
Updated on 2024-03-23 15:36:14
പരാതി പരിശോധിക്കുന്നതിനായി മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 14/03/2024 നു സന്ദര്‍ശിച്ചു. സെക്രട്ടറി, അസി. എഞ്ചിനിയര്‍ എന്നിവരോടൊപ്പം പരാതിയില്‍ പറയുന്ന മൈലമ്പുള്ളിയിലുള്ള സ്ഥലം സന്ദര്‍ശിച്ചു. പള്ളിയോടൊപ്പം ഉള്ള സെമിത്തേരിക്ക് അനുമതി നല്‍കണമെന്നാണ് ആവശ്യം. ഒരേ കോമ്പൌണ്ടില്‍ നിര്‍മിച്ച പള്ളി കെട്ടിടത്തിനും സെമിത്തേരിയും സംബന്ധിച്ച് ജില്ലാ ടൌണ്‍ പ്ലാനറില്‍ നിന്നും ന്യൂനതകള്‍ കാണിച്ച് കത്ത് നല്‍കിയിരുന്നു. നേരിട്ടുള്ള പരിശോധനയിലും ഈ ന്യൂനതകള്‍ പരിഹരിക്കപ്പെട്ടതായി കാണുന്നില്ല. പള്ളി നിര്‍മാണം പൂര്‍ത്തീകരിച്ചതും നിലവില്‍ ഉപയോഗിച്ചുവരുന്നതുമാണ്. സെമിത്തേരിയുടെ അനുമതി വളരെ അത്യാവശ്യമാണെന്ന് കാണുന്നു. അത് പരിഗണിക്കുന്നതിനായി അപേക്ഷ escalate ചെയ്യുന്നു.
Attachment - Sub District Escalated:
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 17
Updated on 2024-06-05 11:37:25
സെമിത്തേരി നിർമ്മാണത്തിനും ഉപയോഗത്തിനും ബഹു.ജില്ലാ കളക്ടറിൽ നിന്നുള്ള എൻഒസി ആവശ്യമാണ്. ആയതിനാൽ ജില്ലതല സ്ഥിരം അദാലത്ത് സമതിയ്ക്ക് ഈ വിഷയം പരിഗണിക്കുവാൻ കഴിയുകയില്ല. അപേക്ഷയും മറ്റ് അനുബന്ധങ്ങളും പരിശോധിച്ചതിലും ബന്ധപ്പെട്ടവരെ കേട്ടതിലും പള്ളി നിർമ്മാണം സംബന്ധിച്ചും വിവിധ ന്യൂനതകൾ കാണുന്നു. ആയതിനാൽ ഒരിക്കൽ കൂടി സ്ഥലപരിശോധന നടത്തി പ്രസ്തുത ന്യൂനതകൾ പരിഹരിക്കപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനും സെമിത്തേരി നിർമ്മാണത്തിന് ബഹു.ജില്ലാ കളക്ടറിൽ നിന്ന് എൻഒസി ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും മുണ്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ്ട എഞ്ചിനിയർ എന്നിവരെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 18
Updated on 2024-06-05 11:41:26
ബഹു.ജില്ലാ കളക്ടറിൽ നിന്ന് എൻഒസി ലഭ്യമാകുന്നതിനായി മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് കത്ത് നൽകിയിരിക്കുന്നു.