LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kippally House, Moonnunirathu, Azhikodu
Brief Description on Grievance:
Permit renewal
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 4
Updated on 2023-07-03 11:47:47
പെര്‍മ്മിറ്റ് പുതുക്കുന്നതിനുള്ള ശ്രീമതി. സിന്ധു, കിപ്പള്ളി ഹൗസ്, മൂന്നുനിരത്ത്, അഴീക്കോട് ഗ്രാമപഞ്ചായത്ത് - ന്റെ അപേക്ഷ സമിതി പരിഗണിച്ചു. അപേക്ഷ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ സെക്രട്ടറി, അഴീക്കോട് ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്കി.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 5
Updated on 2023-07-15 12:38:06
തീരുമാനം : 40/2023 അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ശ്രീമതി. സിന്ധു, കീപ്പള്ളി ഹൗസ്, മൂന്നുനിരത്ത് എന്നവര്‍ കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് പുതുക്കുന്നതിനായി അഴീക്കോട് ഗ്രാമപഞ്ചാത്തില്‍ സമര്‍പ്പിച്ച അപേക്ഷ പുതുക്കി നല്‍കുന്നതിന് 03.07.2023 ലെ ഉപജില്ലാ അദാലത്ത് സമിതി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതുക്കുന്നതിനുള്ള ഡിമാന്റ് തുക ജനറേറ്റ് ചെയ്ത് അപേക്ഷകയെ അറിയിച്ചതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മേല്‍ പരാതി അന്തിമ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 6
Updated on 2023-08-23 10:54:02
permit issued