LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Warrier Foundation, Thiruvavaya
Brief Description on Grievance:
Building Number regarding
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 23
Updated on 2024-03-01 15:55:09
28-2-24ലെ അദാലത്ത് തീരുമാനത്തിന്റെ പ്രസക്ത ഭാഗം പരാതി 3 കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ശ്രീ. എ എസ് മാധവൻ, മാനേജിംഗ് ട്രസ്റ്റീ, വാരിയർ ഫൌണ്ടേഷൻ എന്നവർ സമർപ്പിച്ച പരാതിയാണ്. പാവപ്പെട്ട ജന വിഭാഗങ്ങൾക്ക് താമസത്തിന് സൌജന്യമായി നൽകുന്നതിന് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ വാരിയർ ഫൌണ്ടേഷൻ നിർമ്മിച്ച 6 വീടുകൾക്ക് കെട്ടിട നമ്പർ ലഭിച്ചില്ല എന്നാണ് പരാതിയിൽ പ്രധാനമായും പറഞ്ഞിരിക്കുന്നത്. സെക്രട്ടറിക്ക് വേണ്ടി സെക്ഷൻ ക്ലാർക്കും പരാതിക്കാരന് വേണ്ടി അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരനും പങ്കെടുത്തു. അദാലത്തിൽ പരാതി ലഭ്യമായ ഉടനെ തന്നെ അത് പരിശോധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഫീസ് ഈടാക്കി കെട്ടിട നമ്പർ നൽകുന്നതിനും കെട്ടിട നികുതി അടവാക്കുന്നതിന് അറിയിച്ചിട്ടുണ്ടെന്നും സെക്ഷൻ ക്ലാർക്ക് ശ്രീ. ധനചന്ദ്രൻ സെക്രട്ടറിക്ക് വേണ്ടി അറിയിച്ചു. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും പരാതിയിൽ സത്വര നടപടികൾ സ്വീകരിച്ചതിനാലും വിവരം പരാതിക്കാരനെ അറിയിച്ചതിനാലും പരാതിയിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് കാണുന്നു. രണ്ട് ദിവസത്തിനകം കെട്ടിട നമ്പർ അനുവദിച്ച് വസ്തു നികുതി ഈടാക്കി ഉടമസ്ഥത സാക്ഷ്യപത്രം പരാതിക്കാരന് അനുവദിച്ച് നൽകേണ്ടും വിവരം അദാലത്ത് ആപ്പിൽ സെക്രട്ടറി അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 24
Updated on 2024-04-12 15:07:26
Building numbers allotted, hence complaint may be closed