LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALLIKUNNEL HOUSE CHINGAVANAM P.O. KOTTAYAM
Brief Description on Grievance:
1. അധികമായി പണിത കെട്ടിടഭാഗങ്ങൾ ക്രമീകരിച്ചു തരുന്നതിനു 2018 മെയ് 9 നു കൊടുത്ത അപേക്ഷയിൽ ഇതുവരെ തീരുമാനം ആയില്ല.. 1500 രൂപ ഫീസ് അടച്ചിട്ടുള്ളതാണ്. 2. 70 വര്ഷം പഴക്കമുള്ള കെട്ടിടം പുതുക്കി പണിയുന്നതിനായി അപേക്ഷ കൊടുക്കുകയും 21.12.2020-ൽ എല്ലാ രേഖകളും ഹാജരാക്കി ഫീസ് അടയ്ക്കുകയും ചെയ്തു.. ഇതുവരെ അനുവാദം തന്നിട്ടില്ല..
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 5
Updated on 2023-07-24 16:14:11
Secretary of Kottayam Municipality was directed to submit the relevant documents and a report regarding the same within 10 days.
Attachment - Sub District Interim Advice:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 7
Updated on 2023-09-01 12:51:09
അസിസ്ററന്റ് ടൌൺ പ്ലാനർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം പരാതിക്കാരന് എത്രയും വേഗം ക്രമവൽക്കരിക്കേണ്ട കെട്ടിടത്തിന്റെ ന്യൂനതകൾ സംബന്ധിച്ച കത്ത് അയച്ചു നൽകുന്നതിന് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആയത് പരാതിക്കാരൻ പരിഹരിച്ചു സമർപ്പിക്കുന്ന മുറയ്ക് ടി കെട്ടിടത്തിന്റെ ക്രമവൽക്കരണം നടത്തുന്നതിനുളള നടപടി സ്വീകരിക്കാവുന്നതാണ്.
Final Advice Verification made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 8
Updated on 2023-11-22 13:07:25
letter given