LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vettukallumpurath Madakkathanam p o Moovattupuzha Ernakulam
Brief Description on Grievance:
On 24/1/24 I have submit Application for temporary PPR LICENCES for 90 days. But still today, no responce from nattika panja yath. They have told me can't give license. I have an expense of 7,50,000/- for shop still today.... Kindly consider my case
Receipt Number Received from Local Body:
Final Advice made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 23
Updated on 2024-03-01 14:56:28
അദാലത്ത് മുൻപാകെ പരാതി പരിശോധിച്ചു ആദാലത്തിൽ പരാതിക്കാരൻ ഹാജരായിരുന്നു, സെക്രട്ടറി ഓൺലൈൻ ഹാജരായി 24.1.2024 ൽ PPR ലൈസൻസിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും നാളിതുവരെ ലൈസൻസ് അനുവദിച്ചില്ലന്ന് പരാതിക്കാരൻ അറിയിച്ചു, ഇതു സംബന്ധിച്ചു സെക്രട്ടറി വിശദീകരണം നൽകി 24.1.2024ന് ടിയാൻ അപേക്ഷ നൽകിയിരുന്നുവെങ്കിലും, ആയത് നിശ്ചിത മാതൃകയിൽ ആയിരുന്നില്ലയെന്നും, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട അനുബന്ധരേഖകളും പ്ലാനും, NOC യും ഉണ്ടായിരുന്നില്ലയെന്നും സെക്രട്ടറി അറിയിച്ചു മേൽ ന്യൂനതകൾ കാണിച്ച് അപേക്ഷകന് കത്ത് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു, കത്ത് ലഭിച്ചതായി പരാതിക്കാരൻ അറിയിച്ചു,, ടി വിഷയം അദാലത്ത് വിശദമായി പരിശോധിച്ചു നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അപേക്ഷയോടൊപ്പം പ്ലാൻ, താൽക്കാലിക കെട്ടിടത്തിന്റെ സ്ട്രച്ച്ചുറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ്, ഫയർ NOC, മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത് സംബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷകൻ ഹാജരാക്കുന്ന മുറയ്ക്ക് പരിശോധന നടത്തി നിയമനുസൃതം ഫീസ് ഇടാക്കി അടിയന്തരമായി ലൈസൻസ് നൽകുവാൻ സെക്രട്ടറിയോട് നിർദേശിച്ചു തീരുമാനിച്ചു