LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VAZHAPPURATH HOUSE KARUVANPOYIL KODUVALLY KOZHIKODE - 673572
Brief Description on Grievance:
കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ കെ സ്മാർട്ട് വഴി സെൽഫ് പെർമിറ്റ് എടുക്കുന്നതിനുവേണ്ടി ഫീ അടച്ചതാണ് SCREENSHORT ചുവടെ ചേർക്കുന്നു പക്ഷെ കസ്മാർട് സൈറ്റിൽ വീണ്ടും പയ്മെന്റ്റ് ചെയ്യാനാണ്കാണിക്കുന്നത് SCREENSHORT ചുവടെ ചേർത്തിട്ടുണ്ട്.
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 23
Updated on 2024-03-05 14:34:03
തീരുമാനം:- 5 ശ്രീ. മുഹമ്മദ് സഗീർ വി.പി എന്നവർ കെ-സ്മാർട്ട് അപ്ലിക്കേഷൻ വഴി സെൽഫ് പെർമിറ്റ് എടുക്കുന്നതിന് 18/02/2024 ന് 25643/- രൂപ ഗൂഗിൾ പേ വഴി പെയ്മെന്റ്് നടത്തിയെങ്കിലും ആയത് കെ-സ്മാർട്ട് അപ്ലിക്കേഷനിൽ എന്ട്രിവവന്നില്ല എന്ന് കാണിച്ച് ടിയാൻ പരാതി നൽകിയിരുന്നു എന്നും, ആയതിന്റെി അടിസ്ഥാനത്തിൽ കെ-സ്മാർട്ട് അപ്ലിക്കേഷൻ പരിശോധിച്ചതിൽ നിലവിൽ ടി തുകയുടെ ഡിമാന്റ്മ പെന്റിംേഗ് ആയിട്ടാണ് കാണിക്കുന്നത് എന്നും, നഗരസഭയുടെ ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്് പരിശോധിച്ചതിൽ 18/02/2024 ന് 25643/- രൂപ നഗരസഭയുടെ അക്കൌണ്ടിൽ വരവ് വന്നിട്ടില്ല എന്നും, ഇതു സംബന്ധിച്ച് ഐ.കെ.എം അധികൃതർക്ക് 20/02/2024 ന് കംപ്ലയിന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപേക്ഷയും, റിപ്പോർട്ടും അദാലത്ത് സമിതി വിശദമായി പരിശോധിച്ചു. സിറ്റിസൺ അസിസ്റ്റൻസ് സ്ഥിരം അദാലത്ത് സംവിധാനം വഴി കെട്ടിട നിർമ്മാണ പെർമിറ്റ്, ലൈസൻസ്, സിവിൽ രജിസ്ട്രേഷൻ എന്നിവയിൽ സേവനം ലഭ്യമാകാത്തത് സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതിനാണ് 25/04/2023 ലെ 916/2023 തസ്വഭവ പ്രകാരം ഉത്തരവായിട്ടുള്ളത്. എന്നാൽ ശ്രീ. മുഹമ്മദ് സഗീർ സമർപ്പിച്ച അപേക്ഷ കെ-സ്മാർട്ട് അപ്ലിക്കേഷൻ വഴി സെൽഫ് പെർമിറ്റ് എടുക്കുന്നതിനു വേണ്ടി ഓൺലൈനായി അടവാക്കിയ തുക കെ-സ്മാർട്ട് അപ്ലിക്കേഷിൽ വരവ് കാണിക്കാത്തതിനെതിരെയാണെന്നും ആയത് അതാലത്ത് സമിതിയുടെ പരിഗണനയിൽ വരുന്നതല്ലെന്നും, പ്രശ്ന പരിഹാരത്തിനായി, സെക്രട്ടറി മേൽ വിഷയം ഐ.കെ.എം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതും പരിഗണിച്ച് അപേക്ഷയിൽ തുടർ നടപടികൾ ആവശ്യമില്ലെന്ന നിഗമനത്തിൽ അപേക്ഷ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 24
Updated on 2024-05-24 15:31:47
ശ്രീ. മുഹമ്മദ് സഗീർ വി.പി എന്നവർ കെ-സ്മാർട്ട് അപ്ലിക്കേഷൻ വഴി സെൽഫ് പെർമിറ്റ് എടുക്കുന്നതിന് 18/02/2024 ന് 25643/- രൂപ ഗൂഗിൾ പേ വഴി പെയ്മെന്റ്് നടത്തിയെങ്കിലും ആയത് കെ-സ്മാർട്ട് അപ്ലിക്കേഷനിൽ എന്ട്രിവവന്നില്ല എന്ന് കാണിച്ച് ടിയാൻ പരാതി നൽകിയിരുന്നു എന്നും, ആയതിന്റെി അടിസ്ഥാനത്തിൽ കെ-സ്മാർട്ട് അപ്ലിക്കേഷൻ പരിശോധിച്ചതിൽ നിലവിൽ ടി തുകയുടെ ഡിമാന്റ്മ പെന്റിംേഗ് ആയിട്ടാണ് കാണിക്കുന്നത് എന്നും, നഗരസഭയുടെ ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്് പരിശോധിച്ചതിൽ 18/02/2024 ന് 25643/- രൂപ നഗരസഭയുടെ അക്കൌണ്ടിൽ വരവ് വന്നിട്ടില്ല എന്നും, ഇതു സംബന്ധിച്ച് ഐ.കെ.എം അധികൃതർക്ക് 20/02/2024 ന് കംപ്ലയിന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപേക്ഷയും, റിപ്പോർട്ടും അദാലത്ത് സമിതി വിശദമായി പരിശോധിച്ചു. സിറ്റിസൺ അസിസ്റ്റൻസ് സ്ഥിരം അദാലത്ത് സംവിധാനം വഴി കെട്ടിട നിർമ്മാണ പെർമിറ്റ്, ലൈസൻസ്, സിവിൽ രജിസ്ട്രേഷൻ എന്നിവയിൽ സേവനം ലഭ്യമാകാത്തത് സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതിനാണ് 25/04/2023 ലെ 916/2023 തസ്വഭവ പ്രകാരം ഉത്തരവായിട്ടുള്ളത്. എന്നാൽ ശ്രീ. മുഹമ്മദ് സഗീർ സമർപ്പിച്ച അപേക്ഷ കെ-സ്മാർട്ട് അപ്ലിക്കേഷൻ വഴി സെൽഫ് പെർമിറ്റ് എടുക്കുന്നതിനു വേണ്ടി ഓൺലൈനായി അടവാക്കിയ തുക കെ-സ്മാർട്ട് അപ്ലിക്കേഷിൽ വരവ് കാണിക്കാത്തതിനെതിരെയാണെന്നും ആയത് അതാലത്ത് സമിതിയുടെ പരിഗണനയിൽ വരുന്നതല്ലെന്നും, പ്രശ്ന പരിഹാരത്തിനായി, സെക്രട്ടറി മേൽ വിഷയം ഐ.കെ.എം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതും പരിഗണിച്ച് അപേക്ഷയിൽ തുടർ നടപടികൾ ആവശ്യമില്ലെന്ന നിഗമനത്തിൽ അപേക്ഷ തീർപ്പാക്കി തീരുമാനിച്ചു.