LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALOOR VEEDU PUNNAYURKULAM .P.O THRISSUR 679561
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 22
Updated on 2024-05-07 23:15:23
കടവല്ലൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം കഴിഞ്ഞെങ്കിലും ഫാൾക്കൻ മാളിന് നമ്പർ അനുവദിച്ചില്ലയെന്ന് പരാതിപ്പെട്ട് ഉടമസ്ഥർ ഈ അദാലത്ത് സംവിധാനത്തിൽ ഹർജി നൽകിയിരുന്നു. ആയതിന്റെയടിസ്ഥാനത്തിൽ അദാലത്ത് ടീം അംഗങ്ങൾ സ്ഥലം പരിശോധിക്കുകയും സെക്രട്ടറി, അസി.എഞ്ചിനീയർ, അപേക്ഷകൻ എന്നിവരെ നേരിൽ കേൾക്കുകയും ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കുകയും ചെയ്യുകയുണ്ടായി. ടൗൺ പ്ലാനറിൽ നിന്നും ലേ ഔട്ട് അപ്രൂവൽ ലഭിച്ച പ്ലാനിൽ നിന്നും മാറ്റങ്ങളോടെയാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത് എന്നതിനാൽ റിവൈസ്ഡ് അപ്രൂവൽ വാങ്ങുന്നതിന് നിർദ്ദേശം നൽകി അന്ന് നൽകിയ അപേക്ഷ തീർപ്പാക്കുകയും ചെയ്തിരുന്നു. ഈ നിർമ്മാണത്തെ കുറിച്ചാണ് ഇപ്പോൾ പരാതി ഈ സംവിധാനത്തിലൂടെ ലഭിച്ചിരിക്കുന്നത്. പരാതി പരിഗണിക്കാൻ ഈ സംവിധാനത്തിൽ വ്യവസ്ഥയില്ലാത്തതാണ് എന്നതിനാൽ അപേക്ഷ തീർപ്പാക്കുന്നു.