LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കോറാടന്‍ വീട്, കുന്നമ്പറ്റ മേപ്പാടി
Brief Description on Grievance:
പെര്‍മിറ്റ് ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 26
Updated on 2024-04-23 14:42:02
BPWND11093000010 നമ്പറായി പെർമനൻറ് അദാലത്തിൽ പരിഗണിച്ച് തീർപ്പ് കൽപിച്ചതാകുന്നു. ടിയാരി സമർപ്പിച്ച അപേക്ഷയിൽ ന്യൂനത കാണിച്ച് കൊണ്ട് സെക്രട്ടറി കത്ത് നൽകിയിരുന്നു. ടി കത്തിൽ പരാമർശിച്ചിട്ടുള്ള കേരള പഞ്ചായത്ത് രാജ് 220 ബി, കെട്ടിട നിർമ്മാണം ഉയരം സംബന്ധിച്ച ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്തണ പരിധി, കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം പാലിക്കാത്തത് തുടങ്ങിയ ന്യൂനതകൾ പരിഹരിച്ചിട്ടില്ല. ആയത് പരിഹരിച്ച് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 27
Updated on 2024-05-13 10:47:55