LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VEMBRA , NANNIODE P.O , CHITTUR TALUK PIN.678534
Brief Description on Grievance:
APPLICATION FOR NEW BUILDING NUMBER
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 22
Updated on 2024-02-29 20:35:02
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 23
Updated on 2024-04-18 13:37:55
പെരുമാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം കെ പി ബി ആര് ചട്ടപ്രകാരമുള്ള 4 ന്യൂനതകള്‍ ഉള്ളതായി അറിയിച്ചിട്ടുണ്ട്. അപേക്ഷകനെ നേരില്‍ കേട്ടതില്‍ ടി ന്യൂനതകള്‍ ഉള്ളതായി അറിയിച്ചു. എന്നാല്‍ സ്ഥലത്തിന്റെ അതിര്‍ത്തി സംബന്ധിച്ച് സംശയം ഉള്ളതിനാല്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനായി താലൂക്ക് സര്‍വെയര്‍ക്ക് കത്ത് നല്‍കിയതായി അപേക്ഷകന് അറിയിച്ചു. സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തിയിലേക്കുള്ള അകലം സംബന്ധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. KPBR ചട്ടലംഘനം ഉള്ളതിനാല്‍ കെട്ടിടത്തിന് UA നമ്പര്‍ നല്‍കുന്നതിനും, അപേക്ഷകനില്‍ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഉത്തരവാകുന്നു. അല്ലാത്ത പക്ഷം സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിന് പുറപ്പെടുവിച്ച പ്രത്യേക ചട്ടം പ്രകാരം കെട്ടിടം റെഗുലറൈസ് ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കേണ്ടതും, കഴിയുമെങ്കില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും അത് ചട്ട പ്രകാരം പരിഗണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 24
Updated on 2024-05-02 14:57:56
Proceedings sent to the secretary for compliance.