LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MADATHIL HOUSE, KARIYAD SOUTH, KANNUR, 673316
Brief Description on Grievance:
കെട്ടിട നമ്പർ കിട്ടാത്തതിനെ തുടർന്ന് 2019 ൽ കെട്ടിട നമ്പറിനുള്ള അപേക്ഷ കൊടുത്തതിനു ശേഷം അപാകതകൾ കാണിച്ചിട്ടുള്ള കത്ത് കിട്ടുകയും അതിനു പരിഹാരം കണ്ടു. പിന്നീട് വീണ്ടും കത്തയക്കുകയും അത് പരിഹരിച്ച് 2021 ഞാൻ വീണ്ടും അപേക്ഷ നൽകി. ഇതുവരെയായിട്ടും എനിക്ക് കെട്ടിടത്തിന്റെ നമ്പർ കിട്ടിയിട്ടില്ല .
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-24 10:03:40
തീരുമാനം : 36/2024 പാനൂര്‍ നഗരസഭയില്‍ നിര്‍മ്മിച്ച വാണിജ്യ/വ്യവസായഗണങ്ങളില്പ്പെട്ട് കെട്ടിടങ്ങള്‍ക്ക് ഓക്കുപെന്‍സി അനുവദിക്കുന്നതിനായി നവകേരള സദസ്സ് മുമ്പാകെ ശ്രീ. ബാബു.എം, പാനൂര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. 176.25 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യഗണത്തില്പ്പെട്ട കെട്ടിടം നിര്‍മ്മിക്കുന്നതിന് അപേക്ഷകന് 15.07.2009 നു പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. എന്നാല്‍ നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന് 300 ച.മീറ്ററിലധികം വിസ്തീര്ണ്ണമുണ്ടെന്നും ഭാര്യയുടെ പേരിലുള്ള സ്ഥലവും ചേര്‍ത്താണ് പുതിയ നിര്‍മ്മാണം നടത്തിയതെന്നും അപേക്ഷകന് അദാലത്തില്‍ അറിയിച്ചു. ആയതിനു റഗുലറൈസേഷന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. മേല്‍ സാഹചര്യത്തില്‍ നിലവിലുള്ളതും പൂര്‍ത്തിയാക്കിയതുമായ മുഴുവന്‍ കെട്ടിടങ്ങളും രേഖപ്പെടുത്തിയ സൈറ്റ് പ്ലാന്‍/ബില്‍ഡിങ്ങ് പ്ലാനുകള്‍ മതിയായ രേഖകള്‍ സഹിതം പാനൂര്‍ നഗരസഭാ സെക്രട്ടറി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാന്‍ അപേക്ഷകനോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 24
Updated on 2024-05-23 12:18:16
adalat decision informed