LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Rayorath vilappil House, Echoor
Brief Description on Grievance:
regarding Building number
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-24 10:02:37
തീരുമാനം : 34/2024 മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിനായി നവകേരള സദസ്സ് മുമ്പാകെ ശ്രീമതി. ബിന്ദു.സി, ഏച്ചൂര്‍കോട്ടം, മുണ്ടേരി ഗ്രാമപഞ്ചായത്ത് എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. സൈറ്റ് പരിശോധിച്ചതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 24
Updated on 2024-03-15 12:32:09
തീരുമാനം : 37/2024 മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീമതി. ബിന്ദു.സി, രയരോത്ത് വളപ്പ് ഹൗസ്, ഏച്ചൂര്‍കോട്ടം, മുണ്ടേരി എന്നവര്‍ നവകേരള സദസ്സ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഉപജില്ലാ അദാലത്ത് സമിതിയംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അപേക്ഷകയുടെ സാന്നിധ്യത്തില്‍ സൈറ്റ് പരിശോധിച്ചു. വിജ്ഞാപനം ചെയ്യപ്പെടാത്തതും പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെടാത്തതുമായ പൊതുവഴിയില്‍ നിന്നും കെട്ടിടത്തിലെ സെപ്റ്റിക്ക് ടാങ്കിലേക്ക് ചട്ടപ്രകാരമുള്ള അകലം പാലിച്ചിട്ടില്ലെന്നും ആയത് പരിഹിക്കണമെന്നും കാണിച്ച് 14/12/2023 നു അപേക്ഷകയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സൈറ്റില്‍ മേല്‍ അപാകതകള്‍ നിലനില്‍ക്കുന്നതായി ഉപജില്ലാ അദാലത്ത് സമിതി കണ്ടെത്തി. 144.35 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹം നിര്‍മ്മിക്കുന്നതിന് 10/02/2019 നു ശ്രീമതി. ബിന്ദു.സി -ക്ക് പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. 2024 ലെ കേരള പഞ്ചായത്ത് രാജ് കെട്ടിട(അനധികൃത നിര്‍മ്മാണങ്ങളുടെ ക്രമവല്‍ക്കരണ) ചട്ടങ്ങളിലെ ചട്ടം 1 (3) പ്രകാരം 2019 നവംബര്‍ 7 നു മുമ്പ് ആരംഭിച്ച അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് ഉചിതമാര്‍ഗേണ അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 25
Updated on 2024-03-20 13:48:04