LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
John Antony Kannampuzha House, Nadikulangara, Mannam Post, North Paravur-683520
Brief Description on Grievance:
Birth Certificate
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-29 13:15:54
ഹർജിക്കാരന്റെ മകൻ ഐസക് ജോണിന്റെ ജനനം 15-3-2016 ൽ സിംഗപ്പൂരിൽ വച്ച് നടന്നിട്ടുള്ളതാണെന്നും മകന്റെ ജനനം പറവൂർ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിന് RDO യുടെ അനുവാദം ലഭിച്ചുവെങ്കിലും ജനനം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല എന്നാണ് പരാതി. എന്നാൽ K Smart നടപ്പാക്കുന്നതിലെ സാങ്കേതിക പ്രശ്നം മൂലമാണ് സർട്ടിഫിക്കറ്റ് കൊടുക്കാൻ കഴിയാതിരുന്നത് എന്നും നിലവിൽ ഈ ജനനം 20-2-2024 തീയതി രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് അപേക്ഷകന് ലഭ്യമാക്കിയിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു . പരാതി തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 24
Updated on 2024-02-29 13:20:37
ജനന രജിസ്ട്രഷന് നടത്തി പരാതിക്കാരന് സര്‍ട്ടിഫിക്കറ്റ് നല്കി. നടപടി പൂര്‍ത്തീകരിച്ചു.