LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കവുപ്ര വിളക്കത്തല,മുതൂര്‍
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-02-28 16:18:16
പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ ശ്രീമതി ഗീത w/o രാമചന്ദ്രൻ കവുപ്ര, വിളക്കതല ഹൌസ്, മുതൂർ. എന്നവർ സിറ്റിസണ്‍ അദാലത്തിൽ സമര്പ്പി ച്ച നിവേദനം 26.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫ്റന്സ്വ ഹാളില്വെനച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ബിൽഡിംഗ് പെർമിറ്റ് പുതുക്കുവാൻ കോവിഡ് കാരണം കഴിഞ്ഞില്ല എന്നാൽ 21.02.2024 ന് പെർമിറ്റ് പുതുക്കുവാൻ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്. പെർമിറ്റ് ഫൈൻ ഈടാക്കി പുതുക്കി നൽകുവാൻ തടസമില്ല എന്ന് സെക്രട്ടറി ഓണ്‍ ലൈനായി അറിയിച്ചു. മേൽ സാഹചര്യത്തിൽ കെട്ടിടത്തിന്റെ പെർമിറ്റ് നിയമാനുസൃതം പുതുക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 23
Updated on 2024-04-06 14:14:21
പെർമിറ്റ് പുതുക്കി നൽകിയതിനാൽ ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്.