LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഗുണമണി ഹൗസ് കൈലാസനാട്.പി.ഒ. പാറത്തോട്
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ലായെന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Escalated made by IDK2 Sub District
Updated by ABHUL SAMAD P M, INTERNAL VIGILENCE OFFICER
At Meeting No. 22
Updated on 2024-02-23 15:34:23
ജില്ലാ തലം
Escalated made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 14
Updated on 2024-03-21 15:05:14
ശ്രീമതി. ശശികല മുരുകേശൻ ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസത്തിനായി ഉപയോഗിച്ച് വരുന്ന കെട്ടിടത്തിൻ്റെ ഉപയോഗക്രമം മാറ്റി ക്ലിനീക്ക് നടത്തുന്നതിനുള്ള അനുമതിയ്ക്കായി നൽകിയ അപേക്ഷ യോഗം പരിശോധിച്ചു. ടി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ കൈവശാവകാശരേഖയിൽ ഏലകൃഷി ആവശ്യത്തിന് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ടി ഭൂമിയിൽ നിർമ്മാണാനുമതി / ഉപയോഗക്രമം മാറ്റം വരുത്തുന്നതിനുള്ള അനുമതി എന്നിവ നൽകുന്നതിന് ബഹു. സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് ആവശ്യമാണെന്നും ആയതിനാൽ ടി അപേക്ഷയ്ക്ക് തീരുമാനം എടുക്കുവാൻ ജില്ലാ സമിതിയ്ക്ക് സാധിക്കാത്തതിനാൽ ടി അപേക്ഷ സംസ്ഥാന സമിതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 11
Updated on 2024-08-07 12:03:36
Please see the attachment
Attachment - State Final Advice: