LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
salman palace Chorode
Brief Description on Grievance:
occupancy
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്. യു., Internal Vigilance Officer
At Meeting No. 4
Updated on 2023-07-05 13:01:28
18/04/23 തിയ്യതിയിൽ കെട്ടിടത്തിന്റെ ഒക്യുപൻസിക്കായി അപേക്ഷ ലഭിച്ചിട്ടുളളതാണ്. 01.06.23 തിയ്യതിയിൽ ഓവർസിയർ അപാകതകൾ രേഖപ്പെടുത്തി ഫയൽ സമർപ്പിച്ചിട്ടുളളതാണ്. തയ്യാറാക്കിയ കരട് കത്ത് സെക്രട്ടറിയുടെ നേരിട്ടുളള സ്ഥല പരിശോധനക്കായി മാറ്റി വെച്ചതായി കാണുന്നു. 14.06.23 തിയ്യതിയിൽ സ്ഥല പരിശോധന നടത്തി ന്യൂനത പരിഹരിക്കുന്നതിനുളള അറിയിപ്പ് നൽകുന്നതിനായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. എന്നാൽ 28.06.23 തിയ്യതി വരെ ഫയൽ പാർക്ക് ചെയ്തതായി നിരീക്ഷിക്കുന്നു. തുടർന്ന് 16.06.23 തിയ്യതിയിൽ കരട് കത്ത് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുളളതാണ്. എന്നാൽ കരട് കത്ത് online ആയി ILGMS വഴി അംഗീകരിക്കാതെ ഈ തിയ്യതിയിൽ മാനുവൽ ആയി നൽകിയതായി കാണുന്നു. നിലവിൽ അപാകത പരിഹരിച്ച് 21.06.23 ന് പുന:സമർപ്പിച്ചിട്ടുണ്ട്. എന്നാൽ നാളിതുവരെയായി അപേക്ഷയിൽ നടപടി സ്വീകരിച്ചതായി കാണുന്നില്ല. ആകയാൽ 5 ദിവസത്തിനകം ഫയൽ തുടർനടപടികൾ സ്വീകരിച്ച്, ഫയൽ സംബന്ധിച്ച റിപ്പോർട്ട് അദാലത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടാതെ online ആയി സമർപ്പിക്കുന്ന അപേക്ഷയിൻമേൽ മുഴുവൻ Process ഉം online ആയി തന്നെ രേഖപ്പെടുത്തുന്നതിന് നിർദ്ദേശം നർകുന്നു.
Final Advice made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്. യു., Internal Vigilance Officer
At Meeting No. 5
Updated on 2023-08-04 15:22:05
മേൽ അപേക്ഷയിൽ കെട്ടിട നമ്പർ അനുവദിച്ചതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഫയൽ തീർപ്പാക്കി.(സെക്രട്ടറിയുടെ റിപ്പോർട്ട് ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു).
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്. യു., Internal Vigilance Officer
At Meeting No. 7
Updated on 2023-08-04 15:27:19
കെട്ടിട നമ്പർ നൽകി തുടർ നടപടികൾ ആവശ്യമില്ലാത്തതിനാൽ ഫയൽ തീർപ്പാക്കി.