LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Saseendran M C, Sini Nivas, Perumacheri Post, Kolacheri, Kannur-
Brief Description on Grievance:
House number-reg
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 23
Updated on 2024-02-19 17:20:04
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 24
Updated on 2024-02-29 12:11:52
ശ്രീ.ശശീന്ദ്രൻ.എം.സി, സിനി നിവാസ്, കൊളച്ചേരി എന്നിവർ അദാലത്തു മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം ടിയാന്റെ ഭാര്യ കെ.വി.വിനോദിനി എന്നിവരുടെ പേരിലുള്ള റി സ നമ്പർ 19/ 111-ൽ ഉൾപ്പെട്ട സ്ഥലത്തു പുതിയതായി നിർമ്മിച്ച 310.44 sqm തറ വിസ്തീർണത്തിലുള്ള വീടിനു മതിയായ മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ ഏർപെടുത്തിയില്ലെന്നു കാണിച്ചു കെട്ടിട നമ്പർ അനുവദിക്കാതിരിക്കുകയും, പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരനോട് അപമര്യാദയായി പെരുമാറുകയും ചെയ്തു എന്ന് ബോധിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ചു ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയോടും പരാതിക്കാരനോടും അന്വേഷിച്ചത്തിൽ പരാതിയ്ക്ക് ആധാരമായ വിഷയം പരിഹരിച്ചു കെട്ടിടത്തിന് നമ്പർ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട് . കൂടാതെ, സെക്രെട്ടറിയുടെ പെരുമാറ്റം സംബന്ധിച്ചു തുടർ നടപടി ആവശ്യമില്ലെന്നു പരാതിക്കാരൻ ഫോൺ മുഖേന അറിയിക്കുകയും ചെയ്തിട്ടുണ്ട്. മേൽ സാഹചര്യത്തിൽ പരാതി പരിഹരിച്ചതിനാൽ ഫയൽ അന്തിമമായി തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 25
Updated on 2024-04-05 12:58:48
application disposed