LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
s/o chedayandi annamthode
Brief Description on Grievance:
application for house requirment
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 22
Updated on 2024-02-29 20:42:41
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 23
Updated on 2024-04-18 21:55:40
നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ട് പ്രകാരം 42 ച.മീ താമസ കെട്ടിടം KPBR 2019 ചട്ടം 49(1)(3)(2)(i) പാലിക്കാത്തതിനാലാണ് അനധികൃത നമ്പര്‍ 7/1-UA അനുവദിച്ച് നികുതി ചുമത്തി നല്‍കിയിട്ടുള്ളത് എന്ന വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപേക്ഷകനെ നേരില്‍ കേട്ടു. റോഡ് വികസനം വരുന്നതിനായി കുറച്ച് സ്ഥലം വിട്ടുകൊടുത്തതായി അപേക്ഷകന് പറയുന്നു. ആയതിനാല്‍ സ്ഥലത്തിന്റെ അതിര്‍ത്തി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി അപേക്ഷകന്റെ സാന്നിദ്ധ്യത്തില്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനു, നവകേരള സദസ് മുമ്പാകെ വന്ന അപേക്ഷയാണെന്ന് അറിയിച്ചുകൊണ്ട്, അപേക്ഷകന് വില്ലേജ് ഓഫീസറോട് ആവശ്യപ്പെടുന്നതിനും, അതിനു ശേഷം കെട്ടിട നമ്പര്‍ നിയമാനുസൃതമായി നല്കാന് കഴിയുമോ എന്ന് പരിശോധിക്കുന്നതിനും, അല്ലാത്ത പക്ഷം അപേക്ഷകനില്‍ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഉത്തരവാകുന്നു. അല്ലാത്ത പക്ഷം സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിന് പുറപ്പെടുവിച്ച പ്രത്യേക ചട്ടം പ്രകാരം കെട്ടിടം റെഗുലറൈസ് ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കേണ്ടതും, കഴിയുമെങ്കില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും അത് ചട്ട പ്രകാരം പരിഗണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഉത്തരവാകുന്നു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 24
Updated on 2024-05-02 14:59:45
Proceedings sent to the secretary for compliance.