LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thandam valappil, Vattamkulam
Brief Description on Grievance:
തന്റെ പലചരക്ക് കടയുടെ ലൈസൻസ് പുതുക്കാൻ 8-3-23ന് പഞ്ചായത്തിൽ അപേക്ഷയും ബന്ധപ്പെട്ട എല്ലാ രേഖകളും നൽകിയതാണ്. ഫീസും അടച്ചു. പക്ഷെ ഇത് വരെ ലൈസൻസ് അനുവദിച്ച് നൽകിയിട്ടില്ല. സ്ഥിര അദാലത്തിൽ അപേക്ഷ പരിഗണിക്കേണ്ടതാണ്.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 4
Updated on 2023-07-10 12:41:58
26-6-23 ന് ലൈസൻസ് നൽകിയതിനാൽ പരാതി തീർപ്പാക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 5
Updated on 2023-07-10 12:50:07
verified