LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nalupurakkal, Mangalam PO, Tirur, Malappuram
Brief Description on Grievance:
തിരൂര് നഗരസഭയിലെ സ്വജന പക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയും സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 24
Updated on 2024-02-22 21:46:47
നഗരസഭയിലെ W. 15-ൽ കുവ്വക്കാട്ട് നൗഷാദ്, ബീവാത്തൂമ്മ തുടങ്ങിയവർ അനധികൃത നിർമ്മാണങ്ങൾ നടത്തിയിട്ടുള്ളതിനെതിരെ നടപടികൾ സ്വീകരിക്കാതിരിക്കുകയാണെന്ന് പരാതിക്കാരൻ പറഞ്ഞു. നഗരസഭ നോട്ടീസ് നല്കുന്നുണ്ടെങ്കിലും തുടർ നടപടികളില്ല എന്ന് പരാതിക്കാരൻ പറഞ്ഞു. പരാതിക്കാരൻ പറഞ്ഞ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങൾക്കും ,കേരള മുനിസിപാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങർക്കും വിധേയമായുള്ള നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ട് എന്ന് നഗരസഭ ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു. പരാതിയിൽ നഗരസഭ സ്വീകരിച്ച നടപടികളെ പരിശോധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനായി അടുത്ത യോഗത്തിൽ പരാതി പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 25
Updated on 2024-03-18 12:07:53
1 B PMP M-60 21 20000 26-തിരൂർ നഗരസഭ.- അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സംബന്ധിച്ച് സന്തോഷ് കുമാർ സമർപ്പിച്ച പരാതി. കഴിഞ്ഞ യോഗത്തിൽ പരാതിക്കാരനെ നേരിൽ കേൾക്കുകയും ചെയ്തു. പരാതിയിൽ പറയുന്ന അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിച്ച സംബന്ധിച്ച് തിരൂർ നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ചർച്ച ചെയ്തു . തിരൂർ നഗരസഭയിലെ പതിനഞ്ചാം വാർഡിൽ കൂവപ്പറമ്പിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ അനഘ നിർമ്മാണം പൊളിച്ചുമാറ്റുന്നതിന് തകരസഭ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ സെക്കൻഡ് ഫ്ളോറിലുള്ള അനധികൃത നിർമ്മാണം പൊളിച്ചു നീക്കിയതായി സെക്രട്ടറി അറിയിച്ചു. മറ്റു നിർമ്മാണങ്ങൾ തൽസ്ഥിതി തുടരുന്നുണ്ടെന്നും, പ്രസ്തുത അനതീർത്ഥ നിർമാണങ്ങളും പൊളിച്ചു നിൽക്കുന്നതിനു വേണ്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചത്. ഒരു സംബന്ധിച്ച ഫോട്ടോഗ്രാഫ് സെക്രട്ടറി യോഗത്തിന് സമർപ്പിച്ചു. നിർമ്മാണങ്ങൾക്കെതിരെ തുടർനടപടികൾ ഉണ്ടാകണമെന്നും നഗരസഭ സെക്രട്ടറിയോട് നിർദ്ദേശിച്ചു. സംബന്ധിച്ച് വിവരങ്ങൾ ജോയിന്റ് ഡയറക്ടർ അറിയിക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 26
Updated on 2024-03-29 21:04:16
മുനിസിപ്പാലിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.