LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARIMBOORAN,KEEZHMAD
Brief Description on Grievance:
BUILDING NUMBER NOT ALLOTTED
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 20:06:05
അംഗീകരിച്ച പ്ലാനിനു വിരുദ്ധമായി 10mtr ലധികം ഉയരമുള്ള കെട്ടിടമാണ് അപേക്ഷകൻ നിർമിച്ചിട്ടുള്ളത് .10 mtr ലധികം ഉയരമുള്ള കെട്ടിടങ്ങൾക്ക് ശരാശരി സെറ്റ് ബാക്ക് അനുവദനീയമല്ല .സെറ്റ് ബാക്കിൽ ഇളവ് അനുവദിച്ചാൽ മാത്രമേ കെട്ടിടം ക്രമവത്കരിക്കാൻ സാധിക്കൂ .ആയതിനാൽ 9/2/.2024 ലെ സർക്കാർ ഉത്തരവ് നമ്പർ 21/2024/LSGD ഉത്തരവ് പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള അനധികൃത നിര്‍മ്മാണ ക്രമവൽക്കരണ ചട്ടങ്ങൾ പ്രകാരം ഉള്ള അപേക്ഷ പഞ്ചായത്ത് മുഖേന നൽകുന്നതിന് അപേക്ഷകന് നിർദേശം നൽകുന്നതിന് സെക്രട്ടറി അറിയിപ്പ് നൽകേണ്ടതാണ്