LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALLATH,KEEZHMAD
Brief Description on Grievance:
BUILDING NUMBER NOT ALLOTTED
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 20:17:37
2016ൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് മതിയായ സെറ്റ് ബാക്ക് ഇല്ലാത്തതിനാൽ അനധികൃത കെട്ടിട നമ്പർ ആണ് അനുവദിച്ചിട്ടുള്ളത് .ഫ്രണ്ട് യാർഡ് ഒഴികെ 3 വശങ്ങളിലും സെറ്റ് ബാക്ക് ലഭ്യമല്ല .REAR YARD 70CM ,വശങ്ങൾ 90CM ,40CM എന്നിങ്ങനെയാണ് സെറ്റ് ബാക്കുകൾ ലഭിച്ചിട്ടുള്ളത് .2019 ലെ ചട്ടങ്ങൾ പ്രകാരം പുറകുവശവും ,ഒരു വശവും അയൽക്കാരുടെ സമ്മതപ്രകാരം ചേർത്ത് പണിയാവുന്നതാണ് .ഈ സാഹചര്യത്തിൽ ഒരു പരിശോധന കൂടി നടത്തി ,അയൽക്കാരുടെ സമ്മതപത്രവും ,TOLERANCE ഉം നൽകി കെട്ടിടം അധികൃതമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതിനും അപേക്ഷകനെ അറിയിക്കുന്നതിനും ,ഇപ്രകാരം സാധിക്കാത്ത പക്ഷം 9/2/2024 ലെ ക്രമവല്‍കരണ ചട്ടങ്ങൾ പ്രകാരമുള്ള അപേക്ഷ നല്കാൻ നിർദേശം നൽകുന്നതിനും സെക്രട്ടറിയോട് നിർദേശിച്ചു
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 23
Updated on 2024-07-22 16:38:08
APPLICANT HAS TO INITIATE APPLICATION