LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PANEPPADIYAN,KEEZHMAD
Brief Description on Grievance:
BUILDING NUMBER NOT ALLOTTED
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 20:25:57
1.5 സെന്റ് സ്ഥലത്തു നിർമിച്ചിരിക്കുന്ന കെട്ടിടത്തിന്റെ പുറകു വശം PWD റോഡാണ് .അപേക്ഷകന് ചെറു പ്ലോട്ടുകളിലെ നിർമാണങ്ങൾക്കുള്ള ഇളവ് അനുവദിക്കാൻ കഴിയുമെങ്കിലും PWD റോഡിൽ നിന്നുള്ള സെറ്റ് ബാക്ക് 1.60MTR മാത്രമേ ഉള്ളൂ .ആയതിനാൽ കെട്ടിടത്തിന് UA നമ്പർ ആണ് നൽകിയിരിക്കുന്നത് .കെട്ടിടം ക്രമവത്കരിക്കാൻ സർക്കാർ അനുവാദം ആവശ്യമാണ് .9/2/2024 ലെ ക്രമവല്‍കരണ ചട്ടങ്ങൾ പ്രകാരമുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷകന് നിർദേശം നൽകുവാൻ സെക്രട്ടറി അറിയിപ്പ് നൽകേണ്ടതാണ് .