LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തെരുവില്‍ വീട് പെരുമാതുറ.പി.ഒ പിന്- 695303
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിച്ചിട്ടില്ലായെന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-02-21 19:43:23
CRZ മേഖലയിൽ കൈവശരേഖയില്ലാത്ത വസ്തുവിൽ നിർമ്മിച്ച കുടിലിനു കെട്ടിടനമ്പർ ലഭിച്ചില്ല എന്നുള്ളതാണ് പരാതി. കൈവശരേഖയില്ലാത്തതിനാൽ നിശ്ചിത ഫോറത്തിൽ അപേക്ഷ വാങ്ങി CZMA ക്ക് അയക്കാൻ കഴിയില്ലായെന്നും CRZ മേഖലയായതിനാൽ CRZMA യുടെ NOC യില്ലാതെ കെട്ടിട number നൽകാൻ കഴിയില്ലായെന്നും സെക്രട്ടറി അറിയിച്ചു. കൈവശരേഖ ലഭിക്കുന്ന മുറക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ വാങ്ങി CZMA ക്ക് അയക്കുന്നതിനു സെക്രട്ടറി യോട് നിർദേശിച്ചു തീരുമാനിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 23
Updated on 2024-03-02 16:00:26
പരാതി തീർപ്പാക്കി