LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ELOOKKARA PUTHUVANA, KEEZHMAD
Brief Description on Grievance:
BUILDING NUMBER NOT ALOOTTED
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 21:27:26
2016 നു ശേഷം പെർമിറ്റ് പുതുക്കിയിട്ടില്ല .കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ നു നമ്പർ അനുവദിച്ചിരുന്നു .കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ പ്രോജെക്ഷൻ നൽകിയത് ഭിത്തിയായി നിര്‍മിച്ചിരിക്കുകയാണ് .2016 ൽ ഫയർ NOC ക്കായി അപേക്ഷകൻ പ്ലാൻ അതുപോലെ തന്നെ അന്നത്തെ AE ഫയർ അധികൃതർക്ക് അയച്ചു നൽകിയെങ്കിലും അത് പ്രകാരമുള്ള NOC വാങ്ങി അത് ഹാജരാക്കിയിട്ടില്ല .തുടർന്ന് പെർമിറ്റ് പുതുക്കുകയും ചെയ്തിട്ടില്ല .കെട്ടിടത്തിന്റെ മുൻവശം PWD റോഡും ,ഒരു വശം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡുമാണ് .അപേക്ഷകന്റെ സ്ഥലത്തിന്റെ അതിരുകൾ നിശ്ചയിച്ചു കല്ലിട്ട് നൽകണമെന്നാണ് AE റിപ്പോർട്ട് നൽകിയിരിക്കുന്നത് .ഈ സാഹചര്യത്തിൽ നവകേരള സദസിൽ സമർപ്പിച്ചിട്ടുള്ള പരാതി സഹിതം സ്ഥലത്തിന്റെ അതിരു തിട്ടപ്പെടുത്തുന്നതിന് തഹസിൽദാർക്ക് കത്ത് നൽകുന്നതിന് സെക്രട്ടറിക്കു നിർദേശം നൽകുന്നതിന് സമിതി തീരുമാനിച്ചു
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 23
Updated on 2024-09-20 10:46:37
നടപടി സ്വീകരിച്ചു